മംഗലശേരി നീലകണ്ഠനും മുണ്ടക്കൽ ശേഖരനും വീണ്ടും പ്രേക്ഷകരിലേക്ക്; രാവണപ്രഭു 4K റിലീസിന്
മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം രാവണപ്രഭു വീണ്ടും പ്രേക്ഷകരിലേക്ക്. പുതിയ ദൃശ്യ- ശബ്ദ വിസ്മയങ്ങളോടെ 4K ആറ്റ്മോസിലാണ് രാവണപ്രഭു വീണ്ടും തിയേറ്ററിലെത്തുന്നത്. ഒക്ടോബർ പത്തിനായിരിക്കും ...





