“TVK പ്രവർത്തകർ ആംബുലൻസ് ആക്രമിക്കാൻ ശ്രമിച്ചു, രക്ഷാപ്രവർത്തനത്തിനിടെ ഡ്രൈവറുടെ ഫോണും താക്കോലും പിടിച്ചെടുത്തു”; കരൂർ ദുരന്തത്തിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി
ചെന്നൈ: കരൂറിൽ നടന്ന വിജയിയുടെ റാലിക്കിടെ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയ ആംബുലൻസുകളെ ടിവികെ പ്രവർത്തകർ ആക്രമിച്ചുവെന്ന് ആംബുലൻസ് ഉടമ. പരിപാടി തടസപ്പെടുത്താൻ വന്നതാണെന്ന് കരുതി ടിവികെ നേതാക്കൾ തങ്ങളെ ...
























