"TVK പ്രവർത്തകർ ആംബുലൻസ് ആക്രമിക്കാൻ ശ്രമിച്ചു, രക്ഷാപ്രവർത്തനത്തിനിടെ ഡ്രൈവറുടെ ഫോണും താക്കോലും പിടിച്ചെടുത്തു"; കരൂർ ദുരന്തത്തിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“TVK പ്രവർത്തകർ ആംബുലൻസ് ആക്രമിക്കാൻ ശ്രമിച്ചു, രക്ഷാപ്രവർത്തനത്തിനിടെ ഡ്രൈവറുടെ ഫോണും താക്കോലും പിടിച്ചെടുത്തു”; കരൂർ ദുരന്തത്തിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2025, 08:42 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കരൂറിൽ നടന്ന വിജയിയുടെ റാലിക്കിടെ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയ ആംബുലൻസുകളെ ടിവികെ പ്രവർത്തകർ ആക്രമിച്ചുവെന്ന് ആംബുലൻസ് ഉടമ. പരിപാടി തടസപ്പെടുത്താൻ വന്നതാണെന്ന് കരുതി ടിവികെ നേതാക്കൾ തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും വാ​ഹനം മുന്നോട്ടെടുക്കാൻ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇടറോഡുകൾക്ക് സമീപമാണ് ഞങ്ങളുടെ സംഘം നിന്നത്. ശ്വാസമുട്ടലുണ്ടായ ആളുകൾക്കിടയിലേക്ക് ഞങ്ങൾ വാഹനങ്ങൾ കയറ്റാൻ ശ്രമിച്ചു. എന്നാൽ ആളുകളെ പിരിച്ചുവിടാനാണ് ഞങ്ങൾ വന്നതെന്നാണ് പാർട്ടി പ്രവർത്തകർ കരുതിയത്. ഒരു ഡ്രൈവറുടെ താക്കോലും ഫോണും പ്രവർത്തകർ പിടിച്ചെടുത്തിരുന്നു. ഇത് രക്ഷാപ്രവർത്തനം രണ്ട് മണിക്കൂർ വൈകുന്നതിന് കാരണമായി. എട്ട് ആംബുലൻസുകൾ ഞങ്ങൾ ഉപയോ​ഗിച്ചു. ഒമ്പത് പേരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. റോഡിന് പരിസരത്തെ കെട്ടിടങ്ങളുടെ ഷീറ്റിന് മുകളിലാണ് ആളുകൾ നിലയുറപ്പിച്ചത്. പലരും തിക്കിലും തിരക്കിലുംപെട്ടുവെന്നും” ആംബുലൻസ് ഉടമ പറഞ്ഞു.

​ഗുരുതര സുരക്ഷാവീഴ്ചയാണ് കരൂർ റാലിയിൽ സംഭവിച്ചിരിക്കുന്നത്. റാലി നടന്ന സ്ഥലം ഇടുങ്ങിയതിനാലും പ്രദേശത്ത് വൈദ്യുതി മുടങ്ങിയതും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. പത്ത് മണിക്കൂർ വൈകിയാണ് വിജയ് റാലിക്കെത്തിയത്. ഇത് ഉൾപ്പെടെ വിവിധ കാരണങ്ങൾ ദുരന്തത്തിന് വഴിവച്ചു. നിരവധി ആളുകൾ പരിക്കേറ്റ് ചികിത്സയിലാണ്. മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിവരം.

Tags: rescueStampedeTVK workersambulances
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies