rescue - Janam TV
Friday, November 7 2025

rescue

“TVK പ്രവർത്തകർ ആംബുലൻസ് ആക്രമിക്കാൻ ശ്രമിച്ചു, രക്ഷാപ്രവർത്തനത്തിനിടെ ഡ്രൈവറുടെ ഫോണും താക്കോലും പിടിച്ചെടുത്തു”; കരൂർ ദുരന്തത്തിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

ചെന്നൈ: കരൂറിൽ നടന്ന വിജയിയുടെ റാലിക്കിടെ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയ ആംബുലൻസുകളെ ടിവികെ പ്രവർത്തകർ ആക്രമിച്ചുവെന്ന് ആംബുലൻസ് ഉടമ. പരിപാടി തടസപ്പെടുത്താൻ വന്നതാണെന്ന് കരുതി ടിവികെ നേതാക്കൾ തങ്ങളെ ...

ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം; 560-ലധികം പേരെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഡെറാഡൂൺ: ഉത്തരകാശിയിലെ മേഘവിസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ 560-ലധികം ആളുകളെ സ്ഥലത്ത് നിന്ന് മാറ്റിപാർപ്പിച്ചു. ധരാലി, ഹർസിൽ മേഖലകളിലെ ആളുകളെയാണ് സ്ഥലത്ത് നിന്ന് മാറ്റിയത്. ദുരന്തബാധിതാ മേഖലയിൽ ഒറ്റപ്പെട്ട 112 ...

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ തട്ടിക്കൊണ്ടുപോയി; അടിയന്തര നടപടി ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: മാലിയിലെ സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യൻ പൗരന്മാരെ നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കെയ്‌സിലെ ഡയമണ്ട് ...

തീപിടിത്തമുണ്ടായ ചരക്കുകപ്പലിലെ ജീവനക്കാരെ രക്ഷിച്ച നാവികസേനയ്‌ക്കും കോസ്റ്റ് ഗാർഡിനും തായ്‌വാന്റെ പ്രശംസ

ന്യൂഡൽഹി: കേരളതീരത്തെ പുറം കടലിൽ തീപിടിച്ച ചരക്കുകപ്പൽ വാൻ ഹായ് 503 ൽ നിന്നും ജീവനക്കാരെ സുരക്ഷിതമായി തീരത്തെത്തിച്ച ഇന്ത്യൻ നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കും നന്ദി അറിയിച്ച് ...

ദുരന്തഭൂമിയിലേക്ക് NDRF; 80 അം​ഗ സംഘം മ്യാൻമറിലേക്ക്; എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകി ഇന്ത്യ

ന്യൂഡൽഹി: ഭയാനകമായ ഭൂകമ്പത്തിൽ വിറങ്ങലിച്ച മ്യാൻ‌മറിന് സഹായഹസ്തവുമായി ഇന്ത്യ. രക്ഷാപ്രവർത്തനങ്ങൾക്കായി 80 പേരടങ്ങുന്ന ദുരിതാശ്വാസ സേനയെ മ്യാൻമറിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഓപ്പറേഷൻ ബ്രഹ്മയുടെ ഭാ​ഗമായി ...

30 പാക് സൈനികർ കൊല്ലപ്പെട്ടു,182 യാത്രക്കാരെ ബന്ദികളാക്കി ബലൂച് വിമോചന പോരാളികൾ; സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചു, നടുക്കത്തിൽ പാകിസ്താൻ

ഇസ്ലാമാബാദ്: ട്രെയിൻ തട്ടിയെടുത്തതിന് പിന്നാലെ ബലൂച് വിമോചന പോരാളികൾ നടത്തിയ വെടിവയ്പ്പിൽ 30 പാക് സൈനികർ കൊലപ്പെട്ടു. 182 യാത്രക്കാരെയാണ് ബന്ദികളാക്കിയിരിക്കുന്നത്. ബലൂച് വിമോചന പോരാളികളിൽ 16 ...

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം; 47 തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബദ്രിനാഥിന് സമീപമുണ്ടായ ഹിമപാതത്തിൽ 40 ൽ അധികം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പത്തുപേരെ ഇതിനോടകം രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒരു സ്വകാര്യ കരാറുകാരന്റെ കീഴിൽ ...

സ്കൈ ഡൈവിങ്ങിനിടെ ബോധരഹിതനായി, 4,000 അടി ഉയരത്തിൽ നിന്ന് താഴേക്ക്; യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സഹയാത്രികർ; വീഡിയോ

കണ്ടിരിക്കുന്നവരുടെ ശ്വാസം നിലച്ചുപോകുന്ന ഒരു സ്കൈ ഡൈവിംഗ് വീഡിയോ ആണിപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ഫ്രീ ഫാൾ ചെയ്യുന്ന സമയത്ത് ആകാശത്തുവച്ച് ബോധം നഷ്ടമാകുന്ന സ്‌കൈ ഡൈവറെ ഒപ്പമുള്ളവർ ...

മഹാരാഷ്‌ട്രയിലെ ആയുധ നിർമ്മാണശാലയിൽ വൻ സ്ഫോടനം; അഞ്ചുപേർ മരിച്ചതായി റിപ്പോർട്ട്

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള ആയുധനിർമ്മാണശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ അഞ്ചുപേർ മരിച്ചതായും നിരവധിപേർക്ക് ഗുരുതര പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെ 10.30 ...

മലപ്പുറത്ത് കൃഷിയിടത്തിലെത്തിയ കാട്ടാന കിണറ്റിൽ വീണു; പുറത്തെത്തിക്കാൻ ശ്രമം

മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ കാട്ടാന കിണറ്റിൽ വീണു. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പോലീസും ചേർന്ന് ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കാട്ടാന ...

തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കാൻ ശ്രമം, മഞ്ഞുപാളിയിളകി താഴേക്ക്, വിനോദ സഞ്ചാരികളുടെ സാഹസിക രക്ഷപ്പെടൽ വീഡിയോ പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

ഇറ്റാനഗർ: കശ്മീരടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അതിശൈത്യത്തിലൂടെ കടന്നുപോവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലകളിലേക്ക് വലിയ തോതിലുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. അരുണാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ...

മഞ്ഞുമലയിൽ തകരപ്പാട്ടയിൽ തല കുടുങ്ങി; കണ്ണ് കാണാതെ വലഞ്ഞ ഹിമാലയൻ കരടിക്കുഞ്ഞിന് രക്ഷകരായി ഇന്ത്യൻ സൈന്യം; വീഡിയോ

കശ്മീർ: മഞ്ഞുമൂടിയ മലനിരകളിൽ നിന്ന് തകരപ്പെട്ടിയിൽ (ക്യാനിസ്റ്റർ) തലകുടുങ്ങിയ ഹിമാലയൻ കരടിക്കുട്ടിയെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം. അതിർത്തി മേഖലയിലെ പ്രതികൂല കാലാവസ്ഥയിൽ നടന്ന രക്ഷാപ്രവർത്തന വീഡിയോയ്ക്ക് സോഷ്യൽ ...

പെണ്ണൊരുമ്പെട്ടാൽ ഉടുമ്പും ഉറുമ്പാകും; 41 മില്യൺ കാഴ്ചക്കാരെ നേടിയ വീഡിയോ

വീടിന് മുകളിലെ വാട്ടർ ടാങ്കിൽ വീണ ഉടുമ്പിനെ സിംപിളായി എടുത്തുമാറ്റുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാവുനന്ത്. ഛത്തീസ്​ഗഡിലെ ബിലാസ്പൂരിലാണ് സംഭവം നടന്നത്. അജിത പാണ്ഡെയാണ് വീഡിയോയിലൂടെ വൈറലായ ...

കടലിൽ നേർക്കുനേർ; പാക് കപ്പലിനെ തടഞ്ഞു നിർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; 7 മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു

ന്യൂഡൽഹി: പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി (PMSA) കപ്പൽ പിടികൂടിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ പാക് ...

ഹാ ഇതാണ് ഞങ്ങളുടെ അവസ്ഥ! വോട്ട് ചോദിക്കാനെത്തിയ മന്ത്രിയും ഇടത് നേതാക്കളും ചങ്ങാടത്തിൽ‌ കുടുങ്ങി; കരയ്‌ക്കെത്തിച്ച് നാട്ടുകാർ

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മന്ത്രി ഒ. ആർ കേലഉ ചങ്ങാടത്തിൽ കുടുങ്ങി. മലപ്പുറം വഴിക്കടവിലാണ് സംഭവം. മന്ത്രിയും എൽഡിഎഫ് നേതാക്കളും പുന്നപ്പുഴ കടക്കുന്നതിനിടെയാണ് കുടുങ്ങിയത്. പൊലീസും തണ്ടർബോൾട്ടും ...

കൊടുങ്കാറ്റിൽ അലറിയടുത്ത് തിരമാലകൾ; മരണത്തിനും ജീവിതത്തിനുമിടയിലെ 8 മണിക്കൂറുകൾ; മത്സ്യ തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്; വീഡിയോ

ഫ്ലോറിഡ: ആഞ്ഞടിച്ച മിൽട്ടൺ ചുഴലിക്കാറ്റിൽ ഫ്ലോറിഡയിൽ കനത്ത നാശനഷ്ടമാണുണ്ടായത്. കൊടുങ്കാറ്റിൽ ഉൾക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളിയെ യുഎസ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിലെത്തി അതിസാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം ...

രജൗരിയിൽ വാഹനാപകടം; രക്ഷകരായി ഓടിയെത്തി സൈന്യം; മൂന്ന് പേരെ രക്ഷപ്പെടുത്തി

ശ്രീനഗർ: രജൗരിയിൽ വാഹനാപകടത്തിൽപ്പെട്ട മൂന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി സൈന്യം. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ ഡികെജി ഏരിയയ്ക്ക് സമീപത്തായിരുന്നു അപകടം. സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് വാഹനം ...

കയർ കണ്ടെടുത്ത് നേവി; അർജുന്റെ ലോറിയിൽ തടികൾ കെട്ടിവച്ച കയറെന്ന് മനാഫ്

ഷിരൂർ: ​ഗം​ഗാവലി പുഴയിൽ നിന്ന് ലോഹഭാ​ഗങ്ങൾ കണ്ടെത്തിയതിന് പിന്നാലെ ലോറിയിലുണ്ടായിരുന്ന കയർ കണ്ടെത്തി നാവികസേന. കണ്ടെത്തിയ കയർ അർജുന്റെ വാഹനത്തിന്റേത് തന്നെയാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു. അർജുൻ ...

ലോറിയുടെ ലോഹപാളികൾ കണ്ടെത്തി നാവികസേന; ഷിരൂരിൽ പ്രതീക്ഷയുടെ കിരണങ്ങൾ

ഷിരൂർ: ​ഗം​ഗാവലി പുഴയിൽ നാവികസേന നടത്തിയ തിരച്ചിലിൽ ലോഹപാളികൾ കണ്ടെത്തി. ട്രെക്കിന്റെ മൂന്ന് ലോഹക്കഷ്ണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ലോഹപാളികൾ അർജുന്റെ ലോറിയുടേതാണോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. കണ്ടെത്തിയ ലോഹപാളികളുടെ ചിത്രങ്ങൾ ...

അടിഞ്ഞ ചളിയും പാറയും മരങ്ങളും നീക്കാതെ തിരച്ചിൽ സാധ്യമല്ല; ഡ്രഡ്ജർ എത്തിയേ തീരൂ; ഷിരൂർ ദൗത്യം പ്രതിസന്ധിയിൽ

ഷിരൂർ: ബുധനാഴ്ച രാവിലെ മുതൽ മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘവും നാവികസേനാ ഉദ്യോ​ഗസ്ഥരും നടത്തിയ തിരച്ചിലിലും അർജുനെയോ ലോറിയോ കണ്ടെത്താനായില്ല. അഞ്ച് മണിക്കൂറോളമാണ് സംഘം ...

അർജുന്റെ ലോറിയുടെ ജാക്കി കണ്ടെത്തി ഈശ്വർ മാൽപെ; ലോറിയും കണ്ടെത്താനാകുമെന്ന് പ്രതികരണം

ഷിരൂർ: അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. ​ഗം​ഗാവലി പുഴയിൽ മുങ്ങൽ വിദ​ഗ്ധനായ ഈശ്വർ മാൽപെ നടത്തിയ തിരച്ചിലിലാണ് ഇതു കണ്ടെത്തിയത്. കണ്ടെടുത്ത ജാക്കി അർജുൻ ...

യാത്രയ്‌ക്കിടെ കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണു; സ്ത്രീക്ക് രക്ഷകരായി ബസ് ജീവനക്കാരും സഹയാത്രികയും

മണ്ണാർക്കാട്: യാത്രയ്ക്കിടെ കുഴഞ്ഞുവീണ സ്ത്രീക്ക് രക്ഷകരായി ബസ് ജീവനക്കാരും സഹയാത്രികയും. പാലക്കാട് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഡ്രൈവറുടെ തൊട്ടു ...

എന്തിനാണ് വന്നത്? കാലിൽ ചളിയാകുമെന്ന് പേടിയോ? വയനാട്ടിൽ രാഹുലിന് നേരെ പ്രതിഷേധം; വീഡിയോ പുറത്ത്

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ പ്രതിഷേധം. രക്ഷാ പ്രവർത്തനത്തിന് തടസമുണ്ടാക്കാനാണോ ഇവിടുന്ന് ജയിച്ച് പോയ എംപി എത്തിയത് എന്നായിരുന്നു ദുരന്തബാധിതരുടെ ചോദ്യം. ...

കാറ്റും മഴയും മലവെള്ളപ്പാച്ചിലും; കൊടുങ്കാട്ടിലെ പാറയിടുക്കിൽ കുടുങ്ങിയ കുട്ടികൾക്ക് രക്ഷകരായി വനംവകുപ്പ് ഉദ്യോഗസ്ഥർ

വയനാട്: മേപ്പടിയിലെ വനമേഖലയിൽ ഒറ്റപ്പെട്ടുപോയ കുട്ടികൾക്ക് രക്ഷകരായി വനംവകുപ്പ് ഉദ്യോഗസ്ഥർ. സൂചിപ്പാറ വെള്ളച്ചാട്ടത്തോട് ചേർന്നുള്ള വനമേഖലയിൽ ഒറ്റപ്പെട്ടുപോയ വനവാസി കുടുംബത്തെയാണ് വളരെ സാഹസികമായി വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത്. ...

Page 1 of 4 124