അൻവറിന് വഴങ്ങി ആഭ്യന്തരം; എസ്‌പി ശശിധരന് സ്ഥലംമാറ്റം; ഡിവൈഎസ്പിമാരെയും തെറിപ്പിച്ചു
തിരുവനന്തപുരം: പിവി അൻവറിൻ്റെ ആരോപണങ്ങൾക്ക് ആഭ്യന്തര വകുപ്പ് വഴങ്ങുന്നതിന്റെ തെളിവായി മലപ്പുറം പൊലീസിലെ ഉടച്ചുവാർപ്പ്. അൻവർ നിരന്തരം വേട്ടയാടിയ മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി. മലപ്പുറത്തെ ...


