സിഡ്നിയിൽ രോഹിത് പുറത്ത്! ബുമ്ര നയിക്കും; ഹിറ്റ്മാൻ യുഗത്തിന് അന്ത്യമോ?
ബോർഡർ-ഗവാസ്കർ ട്രോഫിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ രോഹിത് ശർമയെ കളിപ്പിച്ചേക്കില്ല. താരത്തിന് വിശ്രമം അനുവദിച്ച് പുറത്തിരുത്തുമെന്നാണ് സൂചന. സിഡ്നി ടെസ്റ്റിൽ വൈസ് ക്യാപ്റ്റനായ ബുമ്ര നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ...