ബംഗാളിൽ പ്രതിഷേധത്തിനിടെ ബിജെപി നേതാവിന് നേരെ തൃണമൂൽ അക്രമം; ബോംബെറിഞ്ഞും വെടിവച്ചും കൊലപ്പെടുത്താൻ നീക്കം
കൊൽക്കത്ത: ബംഗാളിൽ ബിജെപി നേതാവിന് നേരെ വധശ്രമം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് അക്രമം നടത്തിയത്. ബിജെപി നേതാവ് പ്രിയാങ്കു പാണ്ഡെയുടെ വാഹനത്തിന്് നേരെയായിരുന്നു അക്രമം നടത്തിയത്. നോർത്ത് ...