RG Kar rape-murder case - Janam TV
Monday, July 14 2025

RG Kar rape-murder case

മമതയുടെ മുതലക്കണ്ണീർ വേണ്ട; തെളിവ് നശിപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; ഇനി എന്ത് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും: ജൂനിയർ ഡോക്ടറുടെ പിതാവ്

കൊൽക്കത്ത: മകളുടെ  കൊലപാതകത്തിൽ  മമത ബാനർജി മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് ജൂനിയർ ഡോക്ടറുടെ പിതാവ്. ആർജി കർ ബലാത്സംഗം കൊലപാതകക്കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന ...

നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടത്; മമത സർക്കാരിൽ നിന്നും 17 ലക്ഷം വാങ്ങില്ല; നിലപാട് വ്യക്തമാക്കി യുവ ഡോക്ടറുടെ കുടുംബം

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ ബലാത്സം​ഗം കൊലപാതക കേസിൽ മമത സർക്കാരിനെതിരെ കോടതിയിലും നിലപാട് ആവർത്തിച്ച് യുവ ഡോക്ടറുടെ കുടുംബം. സർക്കാരിൽ നിന്നും നഷ്ടപരിഹാരം വാങ്ങില്ലെന്ന് ...

ജീവിതാന്ത്യം വരെ അഴി!! കൊൽക്കത്തയിൽ യുവഡോക്ടറെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ആർജി കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.  അപൂർവങ്ങളിൽ അപൂർവമായ ...

കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അഭിഭാഷക പിന്മാറി; ആർ ജി കാർ ബലാത്സംഗക്കേസിൽ അപ്രതീക്ഷിത നീക്കം

കൊൽക്കത്ത: ആർജി കാർ ബലാത്സംഗ കൊലപാതക കേസിൽ ഇരയുടെ കുടുംബത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക കേസിൽ നിന്നും പിന്മാറി. അഭിഭാഷക വൃന്ദ ഗ്രോവറാണ് സുപ്രീം കോടതി, ...

കൂട്ടരാജി കൂടുന്നു; 50 ഡോക്ടർമാർ കൂടി ചുമതലയൊഴിഞ്ഞു; നോക്കുകുത്തിയായി തൃണമൂൽ സർക്കാർ

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ കൊലക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അറുപതോളം ഡോക്ടർമാർ കൂടി രാജിവച്ചു. കോളേജിലെ ജൂനിയർ വനിതാ ഡോക്ടർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്ക് ...

ബംഗാളിൽ സർക്കാർ മെഡിക്കൽ കോളേജുകൾക്കെതിരെ പരാതി പ്രളയം; രാഷ്‌ട്രീയ ഇടപെടൽ രൂക്ഷമാണെന്ന വിമർശനവുമായി വിദ്യാർത്ഥികൾ; മൗനം പാലിച്ച് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്കെതിരെ വിദ്യാർത്ഥികളുടെ പരാതി ...