പാകിസ്താൻ റെയിൽവെ സ്റ്റേഷനിലെ പൊട്ടിത്തെറി; ഇവിടെയാണോ ഇന്ത്യൻ ടീം വരേണ്ടതെന്ന് കെറ്റിൽബെറോ
പാകിസ്താൻ ക്വാറ്റയിലെ റെയിൽവെ സ്റ്റേഷനിലുണ്ടായ പാെട്ടിത്തെറിയിൽ 26 പേർ കൊല്ലപ്പെടുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പെഷവാറിന് സമീപമുള്ള റെയിൽവെ സ്റ്റേഷനാണ് ക്വാറ്റ. ഇഫൻട്രി സ്കൂളിലെ പരിശീലകരായ സൈനിക ...