വളർത്തുനായയുടെ ‘വെടിയേറ്റ്’ 30-കാരൻ മരിച്ചു
ന്യൂയോർക്ക്: നായാട്ടിന് പോകുന്നതിനിടെ വളർത്തുനായയുടെ വെടിയേറ്റ് യുവാവ് മരിച്ചു. അമേരിക്കയിലെ സൂംനർ കൗണ്ടിയിലാണ് സംഭവം. പിക്കപ്പ് ട്രക്കിന് പിറകിൽ വച്ചിരുന്ന റൈഫിളിൽ വളർത്തുനായ അറിയാതെ ചവിട്ടുകയും യുവാവിന് ...