88-ഹോം മത്സരങ്ങള്‍, വരുന്ന അഞ്ചുവര്‍ഷം സംപ്രേഷണാവകാശ വില്‍പ്പനയിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത് 8,200 കോടി; മത്സരമൊന്നിന് 70-കോടിയിലേറെ വരുമാനം!
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

88-ഹോം മത്സരങ്ങള്‍, വരുന്ന അഞ്ചുവര്‍ഷം സംപ്രേഷണാവകാശ വില്‍പ്പനയിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത് 8,200 കോടി; മത്സരമൊന്നിന് 70-കോടിയിലേറെ വരുമാനം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 12:55 pm IST
FacebookTwitterWhatsAppTelegram

മുംബൈ: 2028വരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങള്‍ക്കായുള്ള ടിവി, ഡിജിറ്റല്‍ സംപ്രേഷണാവകാശം വില്‍പ്പന നടത്തുന്നതിലൂടെ ബിസിസിഐ ഒരു ബില്യണ്‍ ഡോളറിലധികം (ഏകദേശം 8200 കോടി രൂപ) വരുമാനം.88 ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശമാണ് ബിസിസിഐ ലേലത്തിന് വയ്‌ക്കുന്നത്. മത്സരമൊന്നിന് 70 കോടിയിലധികം വരുമാനം ലഭിക്കുമെന്നാണ് സൂചന.

ആകെ 25 ടെസ്റ്റ് മത്സരങ്ങളും 27 ഏകദിനങ്ങളും 36 ടി20 മത്സരങ്ങളുമാണുള്ളത്.2018 മുതല്‍ 2023 വരെയുള്ള കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ സ്റ്റാര്‍ ഇന്ത്യയില്‍ നിന്ന് ബിസിസിഐ 944 മില്യണ്‍ ഡോളര്‍ (2018ലെ വിനിമയ നിരക്ക് അനുസരിച്ച് ഏകദേശം 6138 കോടി രൂപ) നേടിയിട്ടുണ്ട്. ടിവി, ഡിജിറ്റല്‍ സംപ്രേഷണം ഉള്‍പ്പെടെ ഒരു മത്സരത്തിന് 60 കോടി രൂപയായിരുന്നു ഇക്കാലയളവില്‍ ബിസിസിഐ നേടിയത്. എന്നാല്‍ ഇത്തവണ ഡിജിറ്റല്‍, ടിവി സംപ്രേഷണാകാശം വില്‍പ്പന വെവ്വേറെ നടത്താണ് ബിസിസിഐ ഉദ്ദേശിക്കുന്നത്.

ഇന്ത്യയുടെ (പുരുഷ-വനിത) ഹോം മത്സരങ്ങള്‍ക്കായി ഡിസ്‌നി-സ്റ്റാറും റിലയന്‍സ്-വയാകോമും തമ്മിലാണ് പ്രധാന മത്സരം പോരാട്ടം.  അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണാവകാശം ഇത്തരത്തിലായിരുന്നു കഴിഞ്ഞ തവണ ബിസിസിഐ വില്‍പ്പന നടത്തിയത്. ഇതുവഴി ആകെ 48,390 കോടി രൂപ ബിസിസിഐ നേടിയിരുന്നു. ടെലിവിഷന്‍ സംപ്രേഷണാവകാശം ഡിസ്നി സ്റ്റാറും, ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം റിലയന്‍സിന്റെ വയാകോം 18ഉം ആയിരുന്നു സ്വന്തമാക്കിയത്.

Tags: homemediarights
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies