“ഒന്നും അറിയാത്ത സുഹൃത്തുക്കളെ പോലും പ്രശ്നത്തിലേക്ക് വലിച്ചിഴച്ചു,രൂക്ഷമായ സൈബർ ആക്രമണമാണ് നടന്നത്”; രാഹുൽ ഈശ്വർ ഉൾപ്പെടെ 3 പേർക്കെതിരെ പരാതി നൽകി റിനി ആർ ജോർജ്
തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെ തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ മുഖ്യമന്ത്രിക്ക് പരാതിയുമായി നടി റിനി ആൻ ജോർജ്. രാഹുൽ ഈശ്വർ, ...


