"ഒന്നും അറിയാത്ത സുഹൃത്തുക്കളെ പോലും പ്രശ്നത്തിലേക്ക് വലിച്ചിഴച്ചു,രൂക്ഷമായ സൈബർ ആക്രമണമാണ് നടന്നത്"; രാഹുൽ ഈശ്വർ ഉൾപ്പെടെ 3 പേർക്കെതിരെ പരാതി നൽകി റിനി ആർ ജോർജ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഒന്നും അറിയാത്ത സുഹൃത്തുക്കളെ പോലും പ്രശ്നത്തിലേക്ക് വലിച്ചിഴച്ചു,രൂക്ഷമായ സൈബർ ആക്രമണമാണ് നടന്നത്”; രാഹുൽ ഈശ്വർ ഉൾപ്പെടെ 3 പേർക്കെതിരെ പരാതി നൽകി റിനി ആർ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2025, 07:50 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കോൺ​ഗ്രസ് എംഎൽഎ രാ​ഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെ തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ മുഖ്യമന്ത്രിക്ക് പരാതിയുമായി നടി റിനി ആൻ ജോർജ്. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, ക്രൈം നന്ദകുമാർ എന്നിവർക്കെതിരെയാണ് നടി പരാതി നൽകിയത്. ഓൺലൈൻ ചാനലുകളുടെ ലി​ങ്കുകൾ ഉൾപ്പെടെ പൊലീസിന് കൈമാറി. എറണാകുളം റൂറൽ എസ്പി മുനമ്പം ഡിവൈഎസ്പി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

രൂക്ഷമായ രീതിയിലുള്ള സൈബറാക്രമണമാണ് നടിക്കെതിരെ ഉണ്ടായത്. താരത്തിന്റെ സുഹൃത്തുക്കളെ ഉൾപ്പെടെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴച്ച സാഹചര്യത്തിലാണ് റിനി പരാതിയുമായി രം​ഗത്തെത്തിത്. എംഎൽഎയ്‌ക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ വലിയ തോതിൽ സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു.

സുഹൃത്തുക്കളുടെ സ്വകാര്യതയെ പോലും ഇത്തരം ആക്രമണങ്ങൾ ബാധിച്ചതിനാലാണ് നടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് റിനി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കൊള്ളുന്നവർക്ക് പൊള്ളുന്നുണ്ട് എന്നുള്ളതിനിലാണ് ഇത്തരത്തിൽ സൈബറാക്രമണങ്ങൾ ഉണ്ടാകുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കുടുംബവും സുഹൃത്തുക്കളും പറഞ്ഞതിനിലാണ് പരാതി നൽകിയത്. മറ്റ് പുരുഷസുഹൃത്തുക്കളെ കൂടി ഇതിലേക്ക് വലിച്ചിഴച്ചു. പെയ്ഡ് രീതിയിലാണ് സൈബർ ആക്രമണമുണ്ടാകുന്നത്. ഒന്നും അറിയാത്തവരെ പോലും ഇതിലേക്ക് വലിച്ചിഴയ്‌ക്കുന്നു. അതിനായി ചരടുവലിക്കുന്ന ചില ശക്തികളെ കൂടി നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരണം. അവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും റിനി പറഞ്ഞു.

Tags: Rini aan georgecomplaint
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies