പന്തിനെയും കിഷനെയും വീഴ്‌ത്തി സഞ്ജുവിന്റെ കുതിപ്പ്; ടി20 റാങ്കിംഗിൽ പറന്ന് മലയാളി താരം
ടി20 കന്നി സെഞ്ചുറി സഞ്ജുവിന് ഗുണമായി. ഐസിസിയുടെ ടി20 ബാറ്റർമാരുടെ റാങ്കിംഗിൽ വമ്പൻ കുതിപ്പ് നടത്തി മലയാളി താരം. ഇഷാൻ കിഷനെയും ഋഷഭ് പന്തിനെയും മറികടന്ന് 65-ാം ...