“അവസാനം ബൂബൂ എന്റെ സ്വന്തമായി” മഹാദേവനെ സാക്ഷിയാക്കി ഐശ്വര്യക്ക് താലി ചാർത്തി ഋഷി; ചിത്രങ്ങൾ
സോഷ്യൽ മീഡിയ താരവും ഡാൻസറുമായ മുടിയൻ എന്ന് ആരാധകർ വിളിക്കുന്ന ഋഷി എസ് കുമാർ വിവാഹിതനായി. സുഹൃത്തായ ഐശ്വര്യ ഉണ്ണിയാണ് ഋഷിയുടെ വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ...