മുടിയാ... നീയും...; പെൺ സുഹൃത്തിനോട് പ്രണയം തുറന്നുപറഞ്ഞ് ഋഷി ; കാമുകിയെ തെരഞ്ഞ് സോഷ്യൽ മീഡിയ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മുടിയാ… നീയും…; പെൺ സുഹൃത്തിനോട് പ്രണയം തുറന്നുപറഞ്ഞ് ഋഷി ; കാമുകിയെ തെരഞ്ഞ് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 12:27 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയുള്ള താരമാണ് ഋഷി. ഋഷി എന്ന് പറയുന്നതിനേക്കാൾ മുടിയൻ എന്ന് പറയുന്നതാണ് എല്ലാവർക്കും കൂടുതൽ സുപരിചിതം. വ്യത്യസ്തത നിറഞ്ഞ ‍ഡാൻസ് പെർഫോമൻസ് കൊണ്ട് ആരാധകരെ കയ്യിലെടുത്ത താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് സമൂഹമാദ്ധ്യമ ലോകത്ത് ശ്രദ്ധേയമാകുന്നത്.

തന്റെ പ്രണയം വെളിപ്പെടുത്തികൊണ്ടുള്ള വീഡിയോയാണ് ഋഷി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഒടുവിൽ തന്റെ പ്രണയം തുറന്നുപറഞ്ഞുവെന്നും എന്റെ ജീവിത സഖിയെന്നും ഋഷി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. കാമുകിയാടൊപ്പം നടന്നുപോകുന്ന വീഡിയോയാണ് പങ്കുവച്ചത്. മുഖം കാണിക്കാതെ ആരാധകർക്ക് സസ്പെൻസ് ഒരുക്കുകയാണ് താരം.

പ്രപോസൽ വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ ഉടൻ അപ്‌ലോഡ്‌ ചെയ്യുമെന്നും താരം കുറിക്കുന്നുണ്ട്. ഋഷിയുടെ ജീവിതസഖിയെ കാണാൻ കാത്തിരിക്കുകയാണെന്നും കൂടുതൽ സസ്പെൻസ് ഇടാതെ പുറത്തുപറയണമെന്നും അഭിപ്രായങ്ങളുമായി ആരാധകർ കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടു.

സോഷ്യൽ മീഡിയ താരങ്ങളും ഋഷിക്ക് ആശംസകളുമായി രം​ഗത്തെത്തി. അവസാനം ഋഷിയും പ്രണയത്തിലായെന്നും അഭിനന്ദനങ്ങളെന്നും ആരാധകർ പറഞ്ഞു. സംശയമുള്ള ചില സോഷ്യൽ മീഡിയ താരങ്ങളുടെ പേരുകളും ആരാധകർ പങ്കുവക്കുന്നുണ്ട്.

Tags: social mediaSUBRISHIBIGBOSS STAR
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies