“അടുത്ത അവധിക്ക് കശ്മീരിൽ പോകണം,സർക്കാർ നമുക്കൊപ്പമുണ്ട്; സമാധാനം ഇല്ലാതാക്കനും ഭയപ്പെടുത്താനും ശ്രമിക്കുന്നവരുടെ മുന്നിൽ വഴങ്ങരുത്”:റിതേഷ് ദേശ്മുഖ്
കശ്മീരിൽ പഹൽഗാം ആക്രമണത്തിൽ പ്രതികരിച്ച് ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖ്. സമാധാനം ഇല്ലാതാക്കനും ഭയപ്പെടുത്താനും ശ്രമിക്കുന്നവരുടെ മുന്നിൽ വഴങ്ങികൊടുക്കരുതെന്ന് റിതേഷ് ദേശ്മുഖ് പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ ...



