പര്‍പ്പിൾ ഡ്രസ്സിൽ ജനീലിയയുടെ സ്റ്റൈലിഷ് എന്‍ട്രി, സൂപ്പർ ലുക്കിൽ റിതേഷും ; വീഡിയോ കാണാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പര്‍പ്പിൾ ഡ്രസ്സിൽ ജനീലിയയുടെ സ്റ്റൈലിഷ് എന്‍ട്രി, സൂപ്പർ ലുക്കിൽ റിതേഷും ; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 06:26 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് സിനിമാ മേഖലയിലെ ഏറ്റവും ക്യൂട്ട് ദമ്പതികളാണ് നടൻ റിതേഷ് ദേശ്മുഖും ഭാര്യയും നടിയുമായ ജെനീലിയ ഡിസൂസ ദേശ്മുഖും. 2012ലാണ് ഇരുവരും വിവാഹിതരായത്. മറാത്തി ചിത്രമായ ‘വേഡ്’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ഇതുവരെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ വിവിധ ഭാഷകളിലെ സിനിമകളിൽ ജെനീലിയ അഭിനയിച്ചിട്ടുണ്ട്. ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. അതിനാൽ താരങ്ങളുടെ ചിത്രങ്ങൾക്കും കുടുംബ ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ വൈറലാകുന്നത് ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഇരുവരുടെയും വിഡിയോയാണ്.

നീല നിറത്തിലുള്ള മിനി ഡ്രസിൽ സിമ്പിൾ ലുക്കിലാണ് ജനീലിയ ഒരുങ്ങിയത്. വെള്ള നിറത്തിലുള്ള ഷർട്ടും പാന്റുമാണ് റിതേഷ് ധരിച്ചത്. മുംബൈയിലെ ഫാഷൻ സ്റ്റോർ ലോഞ്ചിനെത്തിയതാണ് താരങ്ങൾ. പരിപാടിയിൽ നിന്നുള്ള ചിത്രങ്ങൾ വൈറലായതോടെ ജനീലിയ വീണ്ടും ഗർഭിണിയാണെന്ന അഭ്യൂഹങ്ങളും ഉയർന്നിട്ടുണ്ട്.

ഇരുവരുടെയും വിഡിയോയിൽ ജനീലിയയെ റിതേഷ് ഒരുപാട് കെയർ ചെയ്യുന്നുണ്ടെന്നാണ് ആരാധകർ കണ്ടെത്തിയത്. കൂടാതെ ചിത്രങ്ങൾക്ക് പോസ് ചെയ്യുമ്പോൾ ജനീലിയ ​വയറിൽ കെെ വെക്കുന്നുണ്ടെന്നും വയർ തള്ളി നിൽക്കുന്നുണ്ടെന്നുമെല്ലാമാണ് ആരാധകർ പറയുന്നത്. ഇതോടെയാണ് താരം മൂന്നാമതും ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ പരന്നത്. എന്നാൽ ജനീലിയയും റിതേഷും ഇതുവരെ വാർത്തയോട് പ്രതികരിച്ചിട്ടില്ല. ഇരുവർക്കും രണ്ട് ആൺകുട്ടികളാണുള്ളത്. 2014ലാണ് മൂത്തമകൻ റിയാൻ ജനിച്ചത്. 2016ലാണ് രണ്ടാമത്തെ മകൻ റഹിൽ ജനിച്ചത്.

Tags: SUBriteish deshmukhgenelia
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies