"അടുത്ത അവധിക്ക് കശ്മീരിൽ പോകണം,സർക്കാർ നമുക്കൊപ്പമുണ്ട്; സമാധാനം ഇല്ലാതാക്കനും ഭയപ്പെടുത്താനും ശ്രമിക്കുന്നവരുടെ മുന്നിൽ വഴങ്ങരുത്":റിതേഷ് ദേശ്മുഖ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അടുത്ത അവധിക്ക് കശ്മീരിൽ പോകണം,സർക്കാർ നമുക്കൊപ്പമുണ്ട്; സമാധാനം ഇല്ലാതാക്കനും ഭയപ്പെടുത്താനും ശ്രമിക്കുന്നവരുടെ മുന്നിൽ വഴങ്ങരുത്”:റിതേഷ് ദേശ്മുഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2025, 12:52 pm IST
Facebook
Twitter
WhatsAppTelegram

കശ്മീരിൽ പഹൽ​ഗാം ആക്രമണത്തിൽ പ്രതികരിച്ച് ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖ്. സമാധാനം ഇല്ലാതാക്കനും ഭയപ്പെടുത്താനും ശ്രമിക്കുന്നവരുടെ മുന്നിൽ വഴങ്ങികൊടുക്കരുതെന്ന് റിതേഷ് ദേശ്മുഖ് പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

“വിനോദസഞ്ചാരികളിൽ വിശ്വാസം വളർത്തിയെടുക്കാൻ നമ്മൾ വർഷങ്ങളോളമെടുത്തു. എന്നാൽ ഒരു സംഘം ആളുകൾ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. രാജ്യത്തുടനീളമുള്ള വിനോദസഞ്ചാരികൾ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചിരുന്ന ഇടമാണ് പഹൽ​ഗാം. ചിലർ സമാധാനം തകർക്കുകയും അവരുടെ മനസിലേക്ക് ഭയം സൃഷ്ടിക്കുകയും ചെയ്തു. ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ അത് കശ്മീർ താഴ്വരയെയും വിനോദസഞ്ചാര മേഖലയെയും സാരമായി ബാധിക്കുന്നു. ആളുകളിൽ ഭയം വളർത്തുന്നു. ആരും അവിടെ പോകരുത് എന്നതാണ് അവരുടെ ലക്ഷ്യം”.

സർക്കാർ നടപടികളുമായി മുന്നോട്ടുപോവുകയാണ്. നമ്മളും പ്രതിജ്ഞയെടുക്കണം. അടുത്ത അവധിക്ക് അവിടെ പോകുമെന്ന് നമ്മൾ ഓരോരുത്തരും പ്രതിജ്ഞയെടുക്കണം. വിശ്വാസം വളർത്തുന്നതിനും പഴയ സമാധാനം തിരികെ കൊണ്ടുവരുന്നതിനും നമ്മുടെ സർക്കാർ ശ്രമിക്കുന്നുണ്ട്. കുടുംബത്തോടൊപ്പം അവിടെ പോയി സമയം ചെലവഴിക്കാൻ എനിക്ക് ആ​ഗ്രഹമുണ്ട്. കശ്മീരിലെ നമ്മുടെ സഹോദരീസഹോദരന്മാരെ സഹായിക്കണം. ഈ സംഭവത്തിന് ശേഷം ഇന്ത്യ മുഴുവൻ ഒന്നിച്ചു. അതിനേക്കാൾ മനോഹരമായത് എന്താണ് ഉള്ളതെന്നും താരം പറഞ്ഞു.

Tags: riteish deshmukhPahalgam terror attackKashmirTOURISM
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies