സിഎസ്‌കെ ക്യാമ്പില്‍ ചങ്കിടിപ്പ്; പതറി സഞ്ജുവും ഋതുരാജും; സഞ്ജുവിന്റെ ഇന്നിങ്സില്‍ ആരാധകര്‍ക്ക് അതൃപ്തി; നായകസ്ഥാനം മാറുമോ?
ചെന്നൈ: ഐപിഎല്‍ 2026 സീസണില്‍ വന്‍ തിരിച്ചടിയോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. കളിച്ച മൂന്ന് മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ട സിഎസ്‌കെ പോയിന്റ് പട്ടികയില്‍ പിന്നിലായി. രാജസ്ഥാന്‍, പഞ്ചാബ്, ...


