പ്രശസ്ത ഇൻഫ്ളുവൻസറും ആർജെയുമായ യുവതി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം
പ്രശസ്ത ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറും ഫ്രീലാൻസ് റേഡിയോ ജോക്കിയുമായിരുന്ന സിമ്രാൻ സിംഗ് മരിച്ച നിലയിൽ. ആത്മഹത്യയെന്ന പൊലീസിന്റെ വാദം തള്ളുന്ന കുടുംബം മരണത്തിൽ ദുരൂഹത ആരോപിക്കുന്നു. ഇവരെ പാർക്ക് ...