'കാനഡയിൽ നിന്നും വ്യാജ റിപ്പോർട്ട് തയ്യാറാക്കാൻ പ്രമുഖ മലയാള മാദ്ധ്യമം ആവശ്യപ്പെട്ടു, നിഷേധിച്ചു; പ്രേക്ഷകർ കരുതിയിരിക്കുക'; വെളിപ്പെടുത്തലുമായി ആർജെ ജിത്തു ജോസഫ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കാനഡയിൽ നിന്നും വ്യാജ റിപ്പോർട്ട് തയ്യാറാക്കാൻ പ്രമുഖ മലയാള മാദ്ധ്യമം ആവശ്യപ്പെട്ടു, നിഷേധിച്ചു; പ്രേക്ഷകർ കരുതിയിരിക്കുക’; വെളിപ്പെടുത്തലുമായി ആർജെ ജിത്തു ജോസഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 06:14 pm IST
FacebookTwitterWhatsAppTelegram

ഒട്ടാവ: കാനഡയിൽ നിന്നും തന്നോട് വ്യാജ റിപ്പോർട്ട് തയ്യാറാക്കാൻ പ്രമുഖ മലയാള മാദ്ധ്യമം ആവശ്യപ്പെട്ടതായി ആരോപണവുമായി ആർജെ ജിത്തു ജോസഫ്. കുറച്ച് മലയാളി വിദ്യാർത്ഥികളെ ഒപ്പം സംഘടിപ്പിച്ച് തങ്ങൾ സുരക്ഷിതരല്ല എന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ചു നൽകാൻ അവർ ആവശ്യപ്പെട്ടു. നാട്ടിലിരിക്കുന്നവർക്ക് ഇടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ താൻ അതിന് തയ്യാറായില്ലെന്നും ജിത്തു പറഞ്ഞു.

ഇന്ത്യയും കാനഡയും തമ്മിൽ നടക്കുന്ന പ്രശ്‌നങ്ങൾ വ്യാജമായിട്ടാണ് നമ്മുടെ നാട്ടിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം നാട്ടിലെ ഒരു പ്രധാന വാർത്താ ചാനലിൽ നിന്നും തനിക്ക് ഒരു ഫോൺകോൾ വന്നു. കാനഡയിലെ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യാനാണ് അവർ ആവശ്യപ്പെട്ടത്. അവർ എങ്ങനെയുണ്ട് കാനഡയിലെ ഇപ്പോഴത്തെ അവസ്ഥയെന്ന് ചോദിച്ചു. നിങ്ങൾ ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ നടക്കുന്നു എന്ന് പറയുന്ന കനേഡിയൻ പാർലമെന്റിലാണ് കഴിഞ്ഞ ദിവസം ഓണാഘോഷം നടന്നത്. ഒരു പ്രശ്‌നവും ഉണ്ടായില്ല എന്ന് മറുപടി നൽകി. എന്നാൽ കാനഡയിലുള്ള കുറച്ച് മലയാളി കുട്ടികളെ കൂട്ടി ഒരു വീഡിയോ തയ്യാറാക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. ഇവിടെ നിൽക്കാൻ ഭയമാണ്, സ്ഥിതി മോശമാണ്, നാട്ടിൽ പോകാൻ തയ്യാറെടുക്കുകയാണ് എന്നൊക്കെ പറയണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ താൻ അവരുടെ ആവശ്യം നിരസിച്ചു. ജിത്തു പറഞ്ഞു.

കാനഡയിൽ എല്ലാവരു സുരക്ഷിതരാണെന്നും റിപ്പോർട്ടുകൾ പ്രകാരമുള്ള പ്രശ്‌നങ്ങൾ ഒന്നുംതന്നെ ഇവിടെ ഇല്ലെന്നും ജിത്തു പറഞ്ഞു. അതിനാൽ ചില മാദ്ധ്യമങ്ങൾ പങ്കുവെക്കുന്ന വിവരങ്ങൾ ഉറപ്പിക്കാനായി കാനഡയിൽ ഉള്ളവരോട് വിവരങ്ങൾ തേടണമെന്നും ജിത്തു ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു ജിത്തുവിന്റെ തുറന്നുപറച്ചിൽ.

Tags: RJJithu Joseph
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies