ജനവിധി മാനിക്കാതെ എട്ടാം ഊഴം ; നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഉപമുഖ്യമന്ത്രിയായി തേജസ്വി
പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. എൻഡിഎ സഖ്യം ഉപേക്ഷിച്ച് മഹാഗഡ്ബന്ധൻ സഖ്യത്തിലെത്തിയ നിതീഷ് എട്ടാം തവണയാണ് ബിഹാർ മുഖ്യമന്ത്രിയാകുന്നത്. പ്രതിപക്ഷ നേതാവായിരുന്ന ...