ജോലിയുടെ മറവിൽ ഭൂമി തട്ടിപ്പ് ; ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും മകളുമുൾപ്പെടെ 14 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ
ന്യൂഡൽഹി: ജോലിയുടെ മറവിൽ ഭൂമി തട്ടിപ്പ് നടത്തിയ കേസിൽ മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനും റാബ്‌റി ദേവിയ്ക്കും മറ്റ് 14 ...


