ജോലിയുടെ മറവിൽ ഭൂമി തട്ടിപ്പ് ; ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും മകളുമുൾപ്പെടെ 14 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജോലിയുടെ മറവിൽ ഭൂമി തട്ടിപ്പ് ; ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും മകളുമുൾപ്പെടെ 14 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 10:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജോലിയുടെ മറവിൽ ഭൂമി തട്ടിപ്പ് നടത്തിയ കേസിൽ മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനും റാബ്‌റി ദേവിയ്‌ക്കും മറ്റ് 14 പേർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ. ലാലു പ്രസാദിന്റെ മകൾ മിസ ഭാരതി, റെയിൽവേ മുൻ ജനറൽ മാനേജർ എന്നിവരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയതായി സിബിഐ വ്യക്തമാക്കി.

കഴിഞ്ഞ മെയ് മാസത്തിൽ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളുടെ ഭൂമി തട്ടിയെടുത്ത കേസിൽ ലാലു പ്രസാദ് യാദവിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും പെൺമക്കളെയും പ്രതി ചേർത്തിരുന്നു. ഇയാളുടെയും കുടുംബത്തിന്റെയും പങ്ക് അന്വേഷണത്തിൽ തെളിയുകയും ചെയ്തിരുന്നു. റെയിൽവേ മന്ത്രി ആയിരിക്കെ സ്‌പെഷ്യൽ ഡ്യൂട്ടി ഉദ്യോഗസ്ഥനായിരുന്ന ഭോല യാദവിനെ ഭൂമി തട്ടിപ്പ് കേസിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിൽ ജോലി നൽകുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും ഭൂമി കോഴയായി വാങ്ങിയിരുന്നു. പട്നയിൽ 1.05 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഭൂമി പ്രസാദിന്റെ കുടുംബാംഗങ്ങൾ വിൽപ്പനക്കാർക്ക് വിറ്റതായി അന്വേഷണ ഏജൻസി കണ്ടെത്തി. ഇന്ത്യൻ റെയിൽവേയിലെ ഗ്രൂപ്പ്-ഡി തസ്തികയിലേക്ക് ആളുകളെ തിരഞ്ഞെടുത്തത് പരസ്യമോ പൊതു അറിയിപ്പോ നൽകാതെയാണ്. വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരെ ജോലിയ്‌ക്കെടുത്തിരുന്നതും. ഇത്തരത്തിൽ വ്യാജമായി തൊഴിൽ ലഭിച്ച 12 പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

Tags: lalu prasad yadhavRJD leader
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies