മണിച്ചേട്ടന്റെ ആത്മാവിനെ നോവിക്കരുത്; എല്ലാവരെയും സ്‌നേഹിക്കുന്ന മനുഷ്യനാണ്; ചേട്ടൻ നെഞ്ചോട് ചേർത്തു പിടിച്ചവരാണ് ഇന്ന് ആരോപണങ്ങളുമായി വരുന്നത്: രാമകൃഷ്ണൻ
ചാലക്കുടി: കലാഭവൻ മണി ലോകത്തോട് വിട പറഞ്ഞിട്ട് ഏഴ് വർഷമായെങ്കിലും ഇതുവരെ ചാലക്കുടിൽ ഒരു സ്മാരകം പണിയാൻ സർക്കാരിന് സാധിച്ചിട്ടില്ല. പല കാരണങ്ങളും ഉയർത്തിയാണ് സ്മാരകത്തിന്റെ നിർമ്മാണം ...