Road Safety - Janam TV

Road Safety

സൗദിയിൽ റോഡപകട മരണങ്ങൾ 50% കുറഞ്ഞതായി റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയിൽ റോഡപകട മരണങ്ങൾ 50% കുറഞ്ഞതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയം പ്രധാന റോഡുകളിലും സ്‌ക്വയറുകളിലും ഇന്റർ സെക്ഷനുകളിലും ട്രാഫിക് നിയമങ്ങൾ കർശനമാക്കുകയും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ...

ഗതാഗത സുരക്ഷ: റോഡുകളിൽ പുതിയ റഡാർ സിസ്റ്റം പ്രവർത്തനക്ഷമമാക്കിയതായി അബുദാബി പോലീസ്

ദുബായ്: അബുദാബിയിലെ ക്രോസ്റോഡുകളിൽ പുതിയ റഡാർ സിസ്റ്റം പ്രവർത്തനക്ഷമമാക്കിയതായി പോലീസ്. റോഡ് സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അബുദാബി പോലീസ് റഡാർ സിസ്റ്റം സജ്ജമാക്കുന്നത്. ട്രയാങ്കിൾ ഇന്റർസെക്ഷന് ...

റോഡ് സുരക്ഷ പ്രധാനം; സ്കൂൾ കുട്ടികളെ പഠിപ്പിക്കാനായി കൈപ്പുസ്തകം തയ്യാർ; അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനം

തിരുവനന്തപുരം: റോഡ് സുരക്ഷ പഠിപ്പിക്കാൻ അദ്ധ്യാപകർക്ക് പരിശീലനം. ഇതിന്റെ ഭാ​ഗമായി കൈപ്പുസ്തകം റോഡ് സുരക്ഷാ അതോറിറ്റി തയ്യാറാക്കി. ദേശീയ ​ഗതാ​ഗത ആസൂത്രണ ​ഗവേഷണ കേന്ദ്രത്തിനാണ് പരിശീലന ചുമതല. ...

റോഡ് സുരക്ഷയ്‌ക്ക് പ്രാധാന്യം; അൽഐൻ റോഡിലെ വേഗപരിധി കുറച്ച് അബുദാബി

അബുദാബി: അൽഐൻ റോഡിലെ വേഗപരിധി മണിക്കൂറിൽ 160 കി.മീറ്ററിൽനിന്ന് 140 കി.മീ ആക്കി കുറക്കാൻ തീരുമാനം. ഈ മാസം 14 മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ വരും. ...

വാഹനങ്ങളുടെ രൂപമാറ്റം; വീഡിയോ സഹിതം എൻഫോഴ്‌സ്‌മെന്റ് ആർടിഒമാരെ അറിയിക്കാം; 14 ജില്ലകളിലും വാട്‌സ്ആപ്പ് നമ്പരുകൾ

തിരുവനന്തപുരം; റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ രൂപമാറ്റം വരുത്തി നിരത്തിലിറങ്ങുന്ന വാഹനങ്ങളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ആർടിഒമാരെ അറിയിക്കാൻ സംവിധാനമൊരുക്കി മോട്ടോർവാഹന വകുപ്പ്. 14 ജില്ലകളിലും വാട്‌സ്ആപ്പ് നമ്പരുകൾ ഏർപ്പെടുത്തിയാണ് ...

‘സീബ്രയെ പിന്തുടരുന്ന മാൻ’; യുപി പോലീസിന്റെ റോഡ് സുരക്ഷാ വീഡിയോ വൈറൽ

ലക്‌നൗ: യുപി പോലീസ് പങ്കുവെച്ച റോഡ് സുരക്ഷാ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ട്രാഫിക്ക് നിയമങ്ങൾ പിന്തുടരേണ്ടതിന്റെ ആവശ്യകതയെ ഒരു മാൻ റോഡ് മുറിച്ച് കടക്കുന്ന ...

അബുദാബിയിലുള്ള ആളുകൾക്ക് ഗതാഗത ബോധവൽക്കരണം; മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ക്ലാസുകൾ

അബുദാബി: റോഡുകളിൽ ലെയ്ൻ അച്ചടക്കം പാലിക്കാത്തവർക്ക് 600 ദിർഹം വരെ പിഴയും 6 ബ്ലാക് പോയിന്റും ശിക്ഷയുണ്ടാകുമെന്ന് അബുദാബി പോലീസ്. പിന്നിലുള്ള വാഹനങ്ങൾക്കു വഴി നൽകാത്തവർക്ക് 400 ...

സച്ചിൻ പറഞ്ഞു പെട്ടെന്ന് കളി തീർക്കാൻ ; അടിച്ചു തകർത്ത് വീരു ; ശൈലിക്ക് ഒരു മാറ്റവുമില്ലെന്ന് ആരാധകർ – വീഡിയോ

റായ്‌പൂർ : മൈതാനങ്ങളെ കിടിലം കൊള്ളിച്ച സ്വതസിദ്ധമായ വീരു സ്റ്റൈൽ ബാറ്റിംഗിനെ അക്കാലത്ത് കമന്റേറ്റർമാർ സ്ഥിരമായി വിശേഷിപ്പിച്ചത് സ്റ്റാൻഡ് ആൻഡ് ഡെലിവർ എന്നായിരുന്നു. ബാറ്റിംഗിൽ കോപ്പി ബുക്ക് ...