ഗതാഗത സുരക്ഷ: റോഡുകളിൽ പുതിയ റഡാർ സിസ്റ്റം പ്രവർത്തനക്ഷമമാക്കിയതായി അബുദാബി പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗതാഗത സുരക്ഷ: റോഡുകളിൽ പുതിയ റഡാർ സിസ്റ്റം പ്രവർത്തനക്ഷമമാക്കിയതായി അബുദാബി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 12:58 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: അബുദാബിയിലെ ക്രോസ്റോഡുകളിൽ പുതിയ റഡാർ സിസ്റ്റം പ്രവർത്തനക്ഷമമാക്കിയതായി പോലീസ്. റോഡ് സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അബുദാബി പോലീസ് റഡാർ സിസ്റ്റം സജ്ജമാക്കുന്നത്. ട്രയാങ്കിൾ ഇന്റർസെക്ഷന് മുന്നിൽ ഓവർടേക്ക് ചെയ്യുകയും വാഹനങ്ങൾക്ക് മുന്നിൽ മനപ്പൂർവ്വം റോഡിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നവരെ ഈ ഓട്ടോമാറ്റിക് റഡാർ സിസ്റ്റം നിരീക്ഷിക്കും.

EXIT-I റഡാർ എന്ന് വിളിക്കുന്ന സംവിധാനം, ഡ്രൈവിംഗ് സമയത്ത് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിവാസികളെ ഓർമ്മപ്പെടുത്തുന്നു. ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുകയാണ് ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ദേശമെന്നും പോലീസ് പറഞ്ഞു. എമിറേറ്റിലെ വാഹന സുരക്ഷ ശക്തമാക്കാൻ സജീവമായ ഇടപെടലുകൾ പോലീസ് നടത്തിവരുന്നുണ്ട്.

ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനും നിയന്ത്രിക്കാനും പുതിയ നിരവധി ക്യാമറകൾ പല റോഡുകളിലും സ്ഥാപിച്ചിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ചാൽ 800 ദിർഹം പിഴയോടൊപ്പം നാലു ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. സുരക്ഷിതമായ ശൈത്യകാലം എന്ന തലക്കെട്ടിൽ അബുദാബി പോലീസിന്റെ ഗതാഗതസുരക്ഷാ ബോധവത്കരണ ക്യാമ്പയിൻ നിലവിൽ പുരോഗമിക്കുകയാണ്.

Tags: PoliceRoad SafetyABUDABI
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies