റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം; അൽഐൻ റോഡിലെ വേഗപരിധി കുറച്ച് അബുദാബി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

റോഡ് സുരക്ഷയ്‌ക്ക് പ്രാധാന്യം; അൽഐൻ റോഡിലെ വേഗപരിധി കുറച്ച് അബുദാബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 12:20 pm IST
FacebookTwitterWhatsAppTelegram

അബുദാബി: അൽഐൻ റോഡിലെ വേഗപരിധി മണിക്കൂറിൽ 160 കി.മീറ്ററിൽനിന്ന് 140 കി.മീ ആക്കി കുറക്കാൻ തീരുമാനം. ഈ മാസം 14 മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ വരും. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.

അൽസാദ് പാലം മുതൽ അൽഅമീറ പാലം വരെയുള്ള ഭാഗങ്ങളിലാണ് വേഗപരിധി കുറച്ചത്. പുതിയ വേഗപരിധി കർശനമായി പാലിക്കാൻ അബുദാബി പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. അപകടം കുറയ്‌ക്കുന്നതിന്റെ ഭാഗമായുള്ള സർവ്വേയിലാണ് വേഗപരിധി കുറയ്‌ക്കാനുള്ള നിർദ്ദേശമുണ്ടായത്. അമിത വേഗം മൂലം അബുദാബിഅൽഐൻ റോഡിൽ ഫെബ്രുവരിയിലുണ്ടായ അപകടത്തിൽ 2 പേർ മരിക്കുകയും 11 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

പെട്ടെന്നുള്ള ലെയ്ൻ മാറ്റം, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കൽ, അമിത വേഗം എന്നിവയാണ് അപകടത്തിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങൾ. വേഗപരിധി കുറച്ചതനുസരിച്ച് റോഡിലെ ക്യാമറകളും പുനഃക്രമീകരിച്ചു.
തിങ്കളാഴ്ച മുതൽ വേഗം മണിക്കൂറിൽ 140 കി.മീ മറികടന്നാൽ നിയമലംഘനം രേഖപ്പെടുത്തും.

2018 മുതൽ അബുദാബിയിൽ ബഫർ സ്പീഡ് മാറ്റിയിരുന്നു. അതിനാൽ ഓരോ റോഡിലെയും ബോർഡിൽ കാണുന്നതാണ് പരമാവധി വേഗം. എന്നാൽ ദുബായ് ഉൾപ്പെടെ മറ്റു എമിറേറ്റുകളിൽ ബഫർ സ്പീഡ് നിലനിൽക്കുന്നതിനാൽ റോഡിലെ പരിധിയെക്കാൾ മണിക്കൂറിൽ 20.കി.മീ വരെ വേഗത്തിൽ പോയാലും നിയമലംഘനം രേഖപ്പെടുത്തില്ല. ഉദാഹരണത്തിന് മണിക്കൂറിൽ 80 കി.മീ സ്പീഡ് രേഖപ്പെടുത്തിയ റോഡിൽ 100 കി.മീ വരെ പോകാം. 101 ആയാലേ ക്യാമറ നിയമലംഘനം പകർത്തുകയുള്ളൂ.

Tags: Road Safety
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies