Robbers - Janam TV

Robbers

ബെം​ഗളൂരുവിൽ പട്ടാപ്പകൽ വൻ കൊള്ള; തട്ടിപ്പുകാർ എത്തിയത് ആദായനികുതി ഉദ്യോ​ഗസ്ഥരെന്ന വ്യാജേന , എടിഎമ്മിൽ നിറയ്‌ക്കാൻ കൊണ്ടുപോയ 7 കോടി കവർന്നു

ബെം​ഗളൂരു: ന​ഗരത്തിൽ പട്ടാപ്പകൽ വൻ കൊള്ള. ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥരെന്ന് ചമഞ്ഞാണ് പണം കൊള്ളയടിച്ചത്. എംടിഎമ്മുകളിൽ നിറയ്ക്കാനായി കൊണ്ടുപോയ ഏഴ് കോടിയോളം രൂപയാണ് കൊള്ളസംഘം തട്ടിയെടുത്തത്. എച്ച്ഡിഎഫ്സി ...

കയ്യടിച്ച് കേന്ദ്രസർക്കാരും; മോഷ്ടക്കാളെ പഞ്ഞിക്കിട്ട അമ്മയ്‌ക്കും മകൾക്കും കേന്ദ്രത്തിന്റെ അഭിനന്ദന കത്ത്

ഹൈദരാബാദ്: ആയുധധാരികളായ മോഷ്ടാക്കളെ അടിച്ച് നിലംപരിശാക്കിയ അമ്മയെയും മകളെയും അഭിനന്ദിച്ച് കേന്ദ്രസർക്കാർ. റസൂൽപുരയിലെ ഇവരുടെ വീട്ടിലെത്തിയാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രസർക്കാരിന്റെ അഭിനന്ദന കത്ത് കൈമാറിയത്. സംസ്ഥാന ...

അമ്മ അഭ്യാസി, മകൾ നാടൻ തല്ല്; തോക്ക് ചൂണ്ടിയ കള്ളൻമാരെ അടിച്ച് പഞ്ഞിക്കിടുന്ന വീഡിയോ വൈറൽ; കയ്യടിച്ച് സമൂഹ മാദ്ധ്യമങ്ങൾ

ഹൈദരബാദ്: ആയുധധാരികളായ മോഷ്ടാക്കളെ അടിച്ച് നിലംപരിശാക്കി അമ്മയും മകളും. തെലങ്കാനയിലെ സെക്കന്തരാബാദിലാണ് സംഭവം. വീട്ടിൽ കയറിയ കള്ളൻമാരുമായുള്ള ഏറ്റുമുട്ടലിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ...