ROBIN BUS - Janam TV
Wednesday, July 9 2025

ROBIN BUS

റോബിന്‍ ബസിന് തമിഴ്നാട്ടിൽ വന്‍തുക പിഴ ചുമത്തി സ്റ്റാലിൻ സർക്കാർ : ഈടാക്കിയത് 70,000 ത്തോളം രൂപ

കോയമ്പത്തൂര്‍ ; പത്തനംതിട്ട - കോയമ്പത്തൂര്‍ പാതയില്‍ സര്‍വീസ് നടത്തിയ റോബിന്‍ ബസിന് തമിഴ്നാട്ടിലും വന്‍തുക പിഴ. തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പിന്റെ ചാവടി ചെക്പോസ്റ്റില്‍ എഴുപതിനായിരത്തി നാനൂറ്റി ...

റോബിൻ ഓടിയതിൽ ചൊരുക്ക്?; പത്തനംതിട്ട- കോയമ്പത്തൂർ സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി

പത്തനംതിട്ട: റോബിൻ ബസിനെ എങ്ങനെയും തോൽപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിൽ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ചു. കെ.എസ്.ആർ.ടി.സിയുടെ വോൾവോ എസി ബസ് നാളെ മുതൽ ...

യാത്ര എങ്ങോട്ടെന്ന് എംവിഡി; ഞാനൊരു ചായ കുടിക്കാൻ കോയമ്പത്തൂര് പോകുവാണെന്ന് യാത്രക്കാരൻ; ഇതിലും കലക്കൻ മറുപടി ഇനി സ്വപ്നങ്ങളിൽ മാത്രം

പാലക്കാട്: റോബിൻ ബസിനെതിരെ പ്രതികാര നടപടിയുമായി എംവിഡി എത്തിയപ്പോൾ കട്ടയ്ക്ക് കൂടെ നിന്ന് യാത്രക്കാരും നാട്ടുകാരും. പലയിടത്തും ഉദ്യോ​ഗസ്ഥരെ കൂകി വിളിച്ചാണ് എതിരേറ്റത്. എംവിഡിയുടെ ചോദ്യത്തിന് യാത്രക്കാരൻ ...

റോബിൻ ബസിന് മുക്കിന് മുക്കിന് പിഴയിടുന്ന എംവിഡിക്ക് നവകേരള ബസിനെതിരെ നടപടി എടുക്കാൻ കഴിയുമോ? കേരളത്തിൽ സിപിഎം അഴിഞ്ഞാട്ടം: സന്ദീപ് വാചസ്പതി

ഇന്ന് രാവിലെ മുതൽ റോബിൻ ബസിനെ വിവിധ സ്ഥലങ്ങളിൽ തടഞ്ഞ് പിഴ ഇടുന്ന മോട്ടോർ വാഹന വകുപ്പിന് നവകേരള സദസ്സിനായി കൊണ്ടുവന്ന ബസിനായി നടപടി എടുക്കാൻ കഴിയുമോ ...

റോബിൻ ബസിനെ വിടാതെ പിന്തുടർന്ന് മോട്ടോർ വാഹന വകുപ്പ്; പാലായിലും പരിശോധന

കോട്ടയം: യാത്ര പുറപ്പെട്ട റോബിൻ ബസിനെ രണ്ടാമതും തടഞ്ഞ് എംവിഡി. കോട്ടയം പാലയിൽ എത്തും മുൻപാണ് ബസ് തടഞ്ഞ് പരിശോധന നടത്തിയത്. നേരത്തെ പത്തനംതിട്ടയിൽ നിന്ന് ബസ് ...

റോഡിലെ പോര്; നിരത്തിലിറങ്ങിയ ‘റോബിനെ’ ഓടിച്ചിട്ട് പിടികൂടി എംവിഡി; നിയമലംഘനത്തിന് 7,500 രൂപ പിഴ ചുമത്തി 

പത്തനംതിട്ട: അഖിലേന്ത്യ പെർമിറ്റുമായി യാത്ര ആരംഭിച്ച റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ച വാഹനത്തിന് പെർമിറ്റ് ലംഘനത്തിന്റെ പേരിൽ 7,500 ...

റോബിൻ ബസ് നാളെ നിരത്തിലിറങ്ങും : തടയാൻ കഴിയുന്നവർ തടയട്ടെയെന്ന് ഉടമ : ഹൈക്കോടതിയിൽ ഹർജി നൽകി കെ.എസ്.ആർ.ടി.സി

പത്തനംതിട്ട : റോബിൻ ബസ് നാളെ നിരത്തിലിറങ്ങും. നാളെ പുലർച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെടുമെന്നാണ് ബസ് ഉടമ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്നും ...

‘റോബിൻ’ ബസിന് വീണ്ടും പൂട്ടിട്ട് എംവിഡി; ടൂറിന് വിടാം, അന്തർ സംസ്ഥാന ക്യാരേജ് സർവ്വീസുകൾക്ക് അനുവാദമില്ലെന്ന വാദവുമായി മോട്ടോർ വാഹനവകുപ്പ്

പത്തനംതിട്ട: അന്തർ സംസ്ഥാന യാത്ര പുറപ്പെട്ട സ്വകാര്യ ബസ് വീണ്ടും പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് യാത്ര പുറപ്പെട്ട 'റോബിൻ' എന്നു പേരുള്ള ...

Page 2 of 2 1 2