സ്വപ്‌നം കാണുക; പരിശ്രമിച്ചു കൊണ്ടേയിരിക്കുക; ബൊപ്പണ്ണയ്‌ക്ക് ക്രിക്കറ്റ് ഇതിഹാസത്തിന്റെ പ്രശംസ
ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിൽ കിരീടം ചൂടിയ രോഹൻ ബൊപ്പണയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഇറ്റാലിയൻ സഖ്യത്തെ പരാജയപ്പെടുത്തിയാണ് രോഹൻ ബൊപ്പണ- മാത്യു എബ്ഡൻ ...






