ഓസ്‌ട്രേലിയൻ ഓപ്പൺ; ഫൈനലിൽ പ്രവേശിച്ച് രോഹൻ ബൊപ്പണ്ണ- മാത്യു എബ്ഡൻ സഖ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഓസ്‌ട്രേലിയൻ ഓപ്പൺ; ഫൈനലിൽ പ്രവേശിച്ച് രോഹൻ ബൊപ്പണ്ണ- മാത്യു എബ്ഡൻ സഖ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 06:38 pm IST
FacebookTwitterWhatsAppTelegram

ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ പ്രവേശിച്ച് രോഹൻ ബൊപ്പണ്ണ- മാത്യു എബ്ഡൻ സഖ്യം. തോമസ് മച്ചാക്ക്-ഷാങ് ഷിഷെൻ ജോഡിയെയാണ് ബൊപ്പണ- എബ്ഡൻ സഖ്യം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു ജയം. സ്‌കോർ 6-3, 3-6, 10-7. ഗ്രാൻഡ് സ്ലാം ഫൈനലിൽ പ്രവേശിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന സ്വന്തം റെക്കോർഡിനെ തിരുത്തി കൊണ്ടാണ് ബൊപ്പണയുടെ ഫൈനൽ പ്രവേശനം. ഇതാദ്യമായാണ് ബൊപ്പണ്ണ ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.

ടെന്നീസ് ഡബിൾസ് ലോകറാങ്കിംഗിൽ കഴിഞ്ഞ ദിവസം ബൊപ്പണ ഒന്നാമതെത്തിയിരുന്നു. 2013, 2023 ലും ബൊപ്പണ്ണ യുഎസ് ഓപ്പൺ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഫൈനൽ.

ഞാനിന്ന് എവിടെയാണോ നിൽക്കുന്നത് അതെനിക്ക് അത്ഭുതകരമായ കാര്യമാണ്. 20 വർഷമായി ഞാൻ കായിക രംഗത്തെത്തിയിട്ട്. അന്നു മുതൽ ഇന്നുവരെ മികച്ച വിജയങ്ങൾ നേടാനാണ് ഞാൻ ശ്രമിക്കുന്നത്. ഇന്ത്യൻ ടെന്നീസിലെ സുപ്രധാനമായ നേട്ടമായാണ് ഈ റാങ്കിംഗിനെ ഞാൻ കാണുന്നത്. ഇത് നിരവധി താരങ്ങളെ പ്രചോദിപ്പിക്കുമെന്നാണ് എന്റെ വിശ്വാസം. രണ്ട് പതിറ്റാണ്ട് കാലത്ത് രാജ്യം എനിക്ക് നൽകിയ പിന്തുണയ്‌ക്ക് എനിക്കിതാണ് തിരിച്ച് നൽകാനാവുന്നത്.- സോണി സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ ബൊപ്പണ വ്യക്തമാക്കി.

Tags: finalrohan boppanaaustralian open
ShareTweetSendShare

More News from this section

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies