റോഹിങ്ക്യകളുടെ നുഴഞ്ഞുകയറ്റം; മുസ്ലീം ജനസംഖ്യ കുത്തനെ ഉയർന്നു; ബിജെപിയുടെ ആരോപണം ശരിവെച്ച് ജെഎൻയു റിപ്പോർട്ട്
ന്യൂഡൽഹി: ബംഗ്ലാദേശ്, മ്യാൻമർ പൗരൻമാരുടെ അനധികൃത കുടിയേറ്റത്തെ കുറിച്ച് ജെഎൻയു സർവകലാശാല നടത്തിയ പഠനത്തിൽ ഗുരുതര കണ്ടെത്തൽ. നുഴഞ്ഞുകയറ്റം ഡൽഹിയുടെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ഘടനയെ മാറ്റിമറിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള ...




