വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡും നെയിംപ്ലേറ്റും; റോഹിങ്ക്യൻ കടന്നുകയറ്റം തടയാൻ സുപ്രധാന നീക്കവുമായി രാജ്യതലസ്ഥാനത്തെ മാർക്കറ്റ്
ന്യൂഡൽഹി: റോഹിങ്ക്യകളുടെ അനധികൃത കുടിയേറ്റം തടയാൻ സുപ്രധാന ചുവടുമായി രാജ്യ തലസ്ഥാനത്തെ പച്ചക്കറി മാർക്കറ്റ്. ഡൽഹി നജഫ്ഗഡിലെ പച്ചക്കറി മാർക്കറ്റിൽ വഴിയോരക്കച്ചവടക്കാർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തി. ബംഗ്ലാദേശ്, മ്യാൻമറിൽ ...