ജമ്മു കശ്മീരിൽ നിന്ന് 39 റോംഹിംഗ്യകൾ അറസ്റ്റിൽ : റോംഹിംഗ്യകൾക്ക് മകളെ വിവാഹം ചെയ്ത് നൽകിയവർ പോലുമുണ്ടെന്ന് പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മു കശ്മീരിൽ നിന്ന് 39 റോംഹിംഗ്യകൾ അറസ്റ്റിൽ : റോംഹിംഗ്യകൾക്ക് മകളെ വിവാഹം ചെയ്ത് നൽകിയവർ പോലുമുണ്ടെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 08:06 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : ജമ്മു കശ്മീരിൽ അനധികൃതമായി താമസിച്ച റോംഹിംഗ്യകൾ അറസ്റ്റിൽ . ജമ്മു, രജൗരി, പൂഞ്ച്, ദോഡ, കിഷ്ത്വാർ തുടങ്ങി 40 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. 39 ഓളം പേരാണ് പിടിയിലായത് . ഇവർക്ക് അഭയം നൽകുന്നവർക്കെതിരെയും കേസെടുക്കുമെന്ന് ഐജി ആനന്ദ് ജെയിൻ പറഞ്ഞു.

അറസ്റ്റിലായവരിൽ നിന്ന് ഭൂമി വിൽപ്പന രേഖകൾ, ആധാർ കാർഡുകൾ, ബാങ്ക് പാസ്ബുക്കുകൾ, വോട്ടർ കാർഡുകൾ, മൊബൈൽ സിം കാർഡുകൾ തുടങ്ങിയവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു . ഇവർക്ക് ജമ്മു കശ്മീരിൽ സ്ഥിരതാമസമാക്കാൻ ചില സ്വദേശികൾ വസ്തുക്കൾ നൽകിയതായും പോലീസ് പറയുന്നു.

“രാജ്യത്തെ പൗരന്മാർ മാത്രം സമ്പാദിക്കുന്ന സുപ്രധാന രേഖകൾ റോഹിംഗ്യകൾ എങ്ങനെ സ്വന്തമാക്കി എന്നത് അന്വേഷണ വിഷയമായി അവശേഷിക്കുന്നു. ഇതിനെ പറ്റി വിശദ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. അഞ്ച് ജില്ലകളിലായി 10-ലധികം കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിലെല്ലാം നിയമപ്രകാരം നടപടിയുണ്ടാകുമെന്നും ഐജി പറഞ്ഞു.

കിഷ്ത്വാർ ജില്ലയിൽ ഏഴ് സ്ത്രീകളടക്കം 13 പേരെ അറസ്റ്റ് ചെയ്തു. ഒരു ഗുജ്ജർ മുസ്ലീം തന്റെ മകളെ ഒരു റോഹിംഗ്യൻ മുസ്ലീമിന് വിവാഹം ചെയ്തുകൊടുക്കുകയും ആധാർ, റേഷൻ കാർഡുകൾ തുടങ്ങിയ രേഖകൾ ശരിയാക്കി നൽകുകയും ചെയ്തു . അന്വേഷണങ്ങളിലൂടെയും ഇന്റലിജൻസ് റിപ്പോർട്ടുകളിലൂടെയും, റോഹിംഗ്യകളെ അനധികൃതമായി താമസിപ്പിച്ചിരിക്കുന്നതിൽ ചില ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ജമ്മു കശ്മീരിന് ഇവർ ഭീഷണിയുയർത്തുന്നതായും വെളിപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.

Tags: rohingyarohingyas
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies