ആഡംബരത്തിന്റെ രാജാവ്; ഇതാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാർ; റോൾസ് റോയ്സ് ലാ റോസ് നോയർ ഡ്രോപ്പ്ടെയിൽ
ആഡംബര കാറുകളോട് പലർക്കും കമ്പമാണ്. ആഡംബര കാറുകളിലെ രാജാവ് ആരെന്ന് വാഹന പ്രേമികളോട് ചോദിച്ചാൽ ആദ്യത്തെ ഉത്തരം റോൾസ് റോയ്സ് എന്നാവും. ബ്രിട്ടീഷ് ഓട്ടോമൊബൈൽ നിർമ്മാതാക്കളായ റോൾസ് ...