ഗുഡ് വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡ്; രാജകീയ പ്രൗഢി വെളിപ്പെടുത്താൻ റോൾസ് റോയ്സ്; മുഴുവൻ ബ്ലാക്ക് ബാഡ്ജ് മോഡലുകളും പ്രദർശിപ്പിക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഗുഡ് വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡ്; രാജകീയ പ്രൗഢി വെളിപ്പെടുത്താൻ റോൾസ് റോയ്സ്; മുഴുവൻ ബ്ലാക്ക് ബാഡ്ജ് മോഡലുകളും പ്രദർശിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 02:48 pm IST
Facebook
Twitter
WhatsAppTelegram

ആരാധകരിൽ ആവേശം ഉണർത്തുന്ന വാർത്തയുമായി റോൾസ് റോയ്സ്. ഗുഡ് വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ തങ്ങളുടെ മുഴുവൻ ബ്ലാക്ക് ബാഡ്ജ് മോഡൽ വാഹന ശ്രേണികളും പ്രദർശിപ്പിക്കുമെന്ന് റോൾസ് റോയ്‌സ് പ്രഖ്യാപിച്ചു. ഇംഗ്ലീഷ് ആഡംബര കാർ നിർമ്മാതാക്കളായ റോൾസ് റോയ്സിന് നിലവിൽ ബ്ലാക്ക് ബാഡ്ജ് സീരീസിന് കീഴിൽ ഡ്രോപ്പ്-ടോപ്പ് ഡോൺ, ക്വള്ളിനൻ, ദി വ്റൈത്ത്, ന്യൂ ഗോസ്റ്റ് എന്നിവയുൾപ്പെടെ നാല് മോഡൽ നിരകളാണുള്ളത്.

2016 ലാണ് റോൾസ് റോയ്സ് ആദ്യമായി ബ്ലാക്ക് ബാഡ്ജ് സീരീസ് അവതരിപ്പിച്ചത്. ഇപ്പോൾ ലോകമെമ്പാടുമുള്ള കമ്പനിക്ക് അവരുടെ എല്ലാ മോഡലുകളിൽ നിന്നും ലഭിക്കുന്ന ആകെ വരുമാനത്തിൽ 27 ശതമാനത്തോളം ബ്ലാക്ക് ബാഡ്ജ് സീരീസ് മോഡലുകൾക്കാണ്. സ്റ്റാൻഡേർഡ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ബ്ലാക്ക് ബാഡ്ജ് മോഡലുകൾക്ക് ഇരുണ്ട നിറങ്ങളാണ് കമ്പനി നൽകിയിരിക്കുന്നത്. വളരെ മനോഹരവും ആരും കൊതിക്കുന്ന തരത്തിലുമാണ് ഈ മോഡലുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. കൂടാതെ സ്റ്റാന്റേർഡ് മോഡലുകളെ അപേക്ഷിച്ച് കൂടുതൽ ശക്തിയും മികച്ച ഡ്രൈവിംഗ് അനുഭവവും ഈ മോഡലുകൾ വാഗ്ദാനം ചെയ്യുന്നു.

വാഹന പ്രേമികൾ ഒത്തുകൂടുന്ന പരിപാടിയാണ് ഗുഡ് വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡ്. ഈ വർഷം തങ്ങളുടെ ബ്ലാക്ക് ബാഡ്ജ് പോർട്ട്‌ഫോളിയോ മോഡലുകൾ ലോൺട്രി ഗ്രീനിലെ പരിപാടിയിൽ റോൾസ് റോയ്സ് പ്രദർശിപ്പിക്കും. തങ്ങളുടെ ഡിസൈനർമാരെയും എഞ്ചിനിയർമാരെയും മെക്കാനിക്കുകളെയും അവരുടെ കഴിവുകളും പ്ര​ദർശിപ്പിക്കാനും തങ്ങളുടെ ആഡംബര കാറുകളുടെ രാജകീയ പ്രൗഢി വെളിപ്പെടുത്തുന്നതിലും സന്തുഷ്ടരാണെന്ന് റോൾസ് റോയ്സ് കാറുകളുടെ യുകെ, യൂറോപ്പ്, റഷ്യ, മധ്യേഷ്യ റീജിയണൽ ഡയറക്ടർ ബോറിസ് വെലെറ്റ്‌സ്‌കി പറഞ്ഞു.

 

Tags: rolls royce
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies