Rover - Janam TV
Friday, November 7 2025

Rover

ചൊവ്വയിൽ സമുദ്രം; കടൽത്തീരത്ത് കാണപ്പെടുന്ന മണൽത്തരികൾ കണ്ടെത്തി; കണ്ടെത്തിയത് ഇങ്ങനെ..

ചൊവ്വയുടെ ദുർഘടമായ ഉപരിതലത്തിന് താഴെ സമുദ്രമുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. ചൈന വിക്ഷേപിച്ച ഷുറോം​ഗ് റോവറിന്റേതാണ് കണ്ടെത്തൽ. ഇരുട്ടിൽ പ്രവേശിച്ച് നിർജീവമാകുന്നതിന് മുൻപ് റോവർ കൈമാറിയ ഡാറ്റ വിശകലനം ചെയ്തപ്പോഴാണ് ...

ചന്ദ്രയാൻ-4 ഇത്തിരി വ്യത്യസ്തനാണേ; പ്ര​ഗ്യാൻ റോവറിനേക്കാൾ 12 മടങ്ങ് ഭാരം, കൂടുതൽ പേലോഡുകൾ; ഒരു കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ചരിത്രം കുറിച്ച ഇന്ത്യയുടെ അഭിമാന ദൗത്യമായിരുന്നു ചന്ദ്രയാൻ-3. ഇതിന് പിന്നാലെ ചന്ദ്രയാൻ-4 ദൗത്യം പണിപ്പുരയിലാണ്. ചന്ദ്രയാൻ-3 നേക്കാൾ മികച്ച സംവിധാനങ്ങളാകും പുതിയ ചാന്ദ്ര ദൗത്യത്തിലുണ്ടാവുകയെന്ന് ...

തൊട്ടുരുമി കിടക്കുന്ന പ്രഗ്യാനും റോവറും ഇനി ഉണരുമോ? സാറ്റ്‌ലൈറ്റ് സെന്റർ ഡയറക്ടറുടെ കണക്കുകൂട്ടൽ ഇങ്ങനെ…

നീണ്ട 14 ദിവസത്തെ ദൗത്യത്തിന് ശേഷം പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ഗാഢനിദ്രയിലാണ്. ഇരുവരും ഉണരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ശാസ്ത്രലോകം ഇപ്പോഴും. എന്നാൽ ചന്ദ്രനിലെ രണ്ടാം രാത്രി ...

ചരിത്ര നിമിഷം!; ചൊവ്വയിൽ സ്വമേധയാ സഞ്ചരിച്ച് റോവർ; ഭൂമിയിൽ നിന്നും സഹായമില്ലാതെയുള്ള ആദ്യ ഡ്രൈവിംഗ്

ചൊവ്വയിൽ സ്വമേധയാ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച് റോവർ. നിലവിൽ ചൊവ്വയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പെർസെവറൻസ് റോവറാണ് സ്വമേധയാ സഞ്ചരിച്ചത്. ഭൂമിയിൽ നിന്നും നിയന്ത്രിച്ചിരുന്ന പൈലറ്റിനെ ആശ്രയിക്കാതെയാണ് റോവർ ചലിച്ചത്. ...

ചന്ദ്രനിൽ സൂര്യൻ ഉദിച്ചു! ലാൻഡറും റോവറും വീണ്ടും സർപ്രൈസ് നൽകുമോ? പ്രതീക്ഷയോടെ ഉറ്റുനോക്കി ശാസ്ത്രലോകം

പ്രതീക്ഷയുടെ കിരണങ്ങൾ ചന്ദ്രനിൽ പതിഞ്ഞു. ചന്ദ്രനിൽ സൂര്യൻ ഉദിച്ചതിന് പിന്നാലെ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണ് രാജ്യം. 14 ദിവസമായി തണുത്തുറഞ്ഞ പ്രതലത്തിൽ ശാന്തമായി ഉറങ്ങുന്ന പ്രഗ്യാനും വിക്രവും മിഴി ...

നാസയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിലെ സുപ്രധാന ചുവടുവെയ്പ്; വൈപ്പർ ലാൻഡറിൽ നിന്നും റോവർ വിജയകരമായി പുറത്തുകടന്നു

നാസ പുറത്തുവിട്ട ഏറ്റവും പുതിയ പരീക്ഷണ റിപ്പോർട്ടിൽ ചാന്ദ്രദൗത്യമായ റോവർ വൈപ്പർ ലാൻഡറിൽ നിന്നും പുറത്തു കടന്നു. നാസയുടെ വോളാറ്റൈൽസ് ഇൻവെസ്റ്റിഗേറ്റിംഗ് പോളാർ എക്‌സ്‌പ്ലോറേഷൻ റോവർ അഥവാ ...

പ്രഗ്യാൻ ചലിച്ചു തുടങ്ങി, പേലോടുകൾ പ്രവർത്തനം ആരംഭിച്ചു; സ്ഥിരീകരണവുമായി ഐഎസ്ആർഒ

ന്യൂഡൽഹി: പ്രഗ്യാൻ റോവർ പ്രവർത്തിച്ചു തുടങ്ങിയതായി ഐഎസ്ആർഒയുടെ സ്ഥിരീകരണം. പ്രഗ്യാൻ റോവർ ലാൻഡറിൽ നിന്നും എട്ടുമീറ്റർ അകലത്തിൽ വരെ സഞ്ചരിച്ചു. പേലോടുകൾ സാധാരണ രീതിയിൽ പ്രവർത്തനം ആരംഭിച്ചതായും ...

പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: പ്രഗ്യാൻ റോവർ ചന്ദ്രയാൻ -3 വിക്രം ലാൻഡറിൽ നിന്ന് ഉരുണ്ട് ചന്ദ്രോപരിതലത്തിലൂടെ നടക്കുന്നതിന്റെ വീഡിയോ ഇസ്രോ പുറത്തുവിട്ടു. ഇസ്രോയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് ദൃശ്യങ്ങൾ ...

ചന്ദ്രന്റെ രഹസ്യങ്ങൾ തേടി ‘പേലോഡുകൾ’; ഇനി പണി ഇങ്ങനെ

ചന്ദ്രൻ്റെ പ്രതലത്തിൽ ഇന്ത്യൻ മുദ്ര പതിഞ്ഞതോടെ  റോവറിന്റെ പേലോഡുകൾ പ്രവർത്തനം ആരംഭിച്ചു. ആറ് പേലോഡുകളാണ് പ്രഗ്യാൻ പേടകത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ദൗത്യത്തിന് ആകെ ആറ് പേലോഡുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം ...

അമ്പിളി മാമാനെ തൊട്ടറിയാൻ കുഞ്ഞൻ പ്രഗ്യാൻ; 3900 കിലോ ഭാരവുമായി യാത്ര ആരംഭിച്ച ചന്ദ്രയാൻ-3 ഇപ്പോൾ 26 കിലോ; 14 ദിവസങ്ങൾക്ക് ശേഷം പേടകത്തിന് എന്ത് സംഭവിക്കും?

ചന്ദ്രന്റെ പ്രതലത്തിൽ ഇന്ത്യയുടെ പേടകം എത്തിക്കുക എന്ന വലിയ സ്വപ്‌നം നമ്മൾ യാഥാർത്ഥ്യമാക്കി. ഭാരതീയർക്ക് അസാധ്യമായ ഒന്നുമില്ലെന്ന് നമ്മൾ തെളിയിച്ച് കഴിഞ്ഞു. വിക്രമെന്ന ലാൻഡറെ ഇന്നലെ വൈകുന്നേരം ...

ത്രിവർണം ചന്ദ്രനിൽ പതിഞ്ഞു, സുരക്ഷിതമായി റോവർ പുറത്തിറങ്ങി; 14 ദിവസം കോടി കണക്കിന് വിവരങ്ങൾ നൽകാൻ ‘പ്രഗ്യാൻ’

ചന്ദ്രയാന്റെ പണി ആയുധമായ റോവർ വിജയകരമായി ലാൻഡറിന് പുറത്തെത്തി.  വിക്രത്തിനുള്ളിലെ റാംപ് തുറന്ന് റോവർ പുറത്തേക്കിറങ്ങി. രാഷ്ട്രപതി ദ്രൗപദി മുർമ്മുവാണ് വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. https://twitter.com/rashtrapatibhvn/status/1694522567573348684 ആറു ...

ഇനിയാണ് പണി! ചന്ദ്രയാൻ-3ന്റെ റോവർ ചന്ദ്രനിൽ തങ്ങും; ബഹിരാകാശ മേഖലയിലെ അനന്ത സാധ്യതകൾ തുറക്കപ്പെടുകയാണ്…

'ഓഗസ്റ്റ് 23-ന് വൈകുന്നേരം ആറ് മണി നാല് മിനിറ്റ്' ലോകത്തിൽ ഭാരതത്തിന്റെ നാമം അലയടിച്ച നിമിഷം. ചരിത്രത്തിന്റെ ഏടുകളിൽ സുവർണ ലിപികളാൽ എഴുതപ്പെടുന്ന ദിനം. സോഫ്റ്റ് ലാൻഡിംഗ് ...