Royal Challengers - Janam TV

Royal Challengers

ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധം; ഡൽഹിയും മുട്ടുമടക്കി; ആർ.സി.ബിക്ക് തുടർച്ചയായ അഞ്ചാം ജയം

ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. തുടർച്ചയായ അഞ്ചാം വിജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച്, പ്ലേ ഓഫ് പ്രതീക്ഷകൾ ...

എരിഞ്ഞടങ്ങിയില്ല ആളിക്കത്തി.! പഞ്ചാബിനെ പടികടത്തി ആർ.സി.ബിയുടെ കുതിപ്പ്; പ്ലേ ഓഫ് പ്രതീക്ഷകൾ സജീവം

നിലിനിൽപ്പിൻ്റെ പേരാട്ടത്തിൽ പഞ്ചാബിനെയും വീഴ്ത്തി ആർ.സി.ബിയുടെ തേരോട്ടം. 60 റൺസിനാണ് പഞ്ചാബിനെ ധരംശാലയിൽ വീഴ്ത്തിയത്. 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 17-ാം ഓവറിൽ പുറത്തായി. 27 ...

അടിച്ചുതകർത്ത് സായ് സുദർശനും ഷാരൂഖും; 200 കടന്ന് ​ഗുജറാത്ത്; ആർ.സി.ബിക്ക് വിസ്ഫോടന തുടക്കം

സായ് സുദർശനും ഷാരൂഖ് ഖാനും നയിച്ച ബാറ്റിം​ഗ് നിരയുടെ പ്രകടനം തുണച്ചു, ആർ.സി.ബിക്കെതിരെ ​ഗുജറാത്തിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് ...

തലകുനിച്ച് ആർ.സി.ബി, തലയുയർത്തി കാർത്തിക്; റെക്കോർഡ് റൺസ് പിറന്ന ടി20യിൽ നാണംകെട്ട് ബെം​ഗളൂരു

 ലോക ടി20 ചരിത്രത്തിൽ ഏറ്റവും അധികം റൺസ് പിറന്ന മത്സരത്തിൽ ആർ.സി.ബിക്ക് തോൽവി. 287 റൺസിന്റെ റെക്കോർഡ് വിജയലക്ഷ്യം പിന്തുടർന്ന ബെം​ഗളൂരുവിന് നിശ്ചിത ഓവറിൽ 7 വിക്കറ്റ് ...

ടോം കറന് പകരക്കാരൻ..! ആർച്ചർ ആർ.സി.ബിയിലേക്കോ? സർപ്രൈസുമായി പേസർ

ഇം​ഗ്ലീഷ് പേസർ ജോഫ്രാ ആർച്ചർ ആർ.സി.ബി.യിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. താരത്തിന്റെ പുതിയ പോസ്റ്റാണ് ഇതിന് വഴിമരുന്നിട്ടത്. ആർ.സി.ബി കഫേയിലിരിക്കുന്ന ഒരു ചിത്രം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കിയതോടെ പുതിയ ...