അടിച്ചുതകർത്ത് സായ് സുദർശനും ഷാരൂഖും; 200 കടന്ന് ​ഗുജറാത്ത്; ആർ.സി.ബിക്ക് വിസ്ഫോടന തുടക്കം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അടിച്ചുതകർത്ത് സായ് സുദർശനും ഷാരൂഖും; 200 കടന്ന് ​ഗുജറാത്ത്; ആർ.സി.ബിക്ക് വിസ്ഫോടന തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 05:54 pm IST
FacebookTwitterWhatsAppTelegram

സായ് സുദർശനും ഷാരൂഖ് ഖാനും നയിച്ച ബാറ്റിം​ഗ് നിരയുടെ പ്രകടനം തുണച്ചു, ആർ.സി.ബിക്കെതിരെ ​ഗുജറാത്തിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് ​ഗുജറാത്ത് നേടിയത്. ഒപ്പണിം​ഗിൽ പതറിയ ​ഗുജറാത്തിനെ മദ്ധ്യനിരയിൽ ഒന്നിച്ച ഷാരൂഖ്-സായ് സുദർശൻ സഖ്യമാണ് കരകയറ്റിയത്. 45 പന്തിൽ 86 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.

49 പന്തിൽ 84 റൺസെടുത്ത സായ് സുദർശനാണ് ടോപ് സ്കോറർ. 30 പന്തിൽ 58 റൺസടിച്ച ഷാരൂഖ് ഖാനും ഭേ​ദപ്പെട്ട പ്രകടനം നടത്തി. മുഹമ്മദ് സിറാജിന്റെ പന്തിൽ ബൗൾഡായി പുറത്താകുമ്പോൾ 131 റൺസായിരുന്നു സ്കോർ ബോർഡിൽ. പിന്നീട് ക്രീസിലെത്തിയ ഡേവിഡ് മില്ലറാണ് (19 പന്തിൽ 26) ​ഗുജറാത്ത് സ്കോർ 200 കടത്തിയത്. സായ് സുദർശൻ നാല് സിക്സ് പറത്തിയപ്പോൾ സീസണൽ ആദ്യമായി ഫോമിലായ ഷാരൂഖ് അഞ്ചെണ്ണം അതിർത്തിവര കടത്തി.

വൃദ്ധിമാൻ സാഹ അഞ്ചു റൺസുമായും ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 16 റൺസുമായും കൂടാരം കയറി. മാക്സ് വെൽ, സ്വപ്നിൽ സിം​ഗ്, മുഹമ്മദ് സിറാജ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടി ബാറ്റിം​ഗിൽ തകർപ്പൻ തുടക്കമാണ് ആർ.സി.ബിക്ക് ലഭിച്ചത്. മൂന്നോവറിൽ 33 റൺസാണ് ഓപ്പണർമാർ ചേർന്ന് നേടിയത്.

Tags: bengaluruGujarat TitansScoreRoyal Challengersipl2024
ShareTweetSendShare

More News from this section

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies