എരിഞ്ഞടങ്ങിയില്ല ആളിക്കത്തി.! പഞ്ചാബിനെ പടികടത്തി ആർ.സി.ബിയുടെ കുതിപ്പ്; പ്ലേ ഓഫ് പ്രതീക്ഷകൾ സജീവം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എരിഞ്ഞടങ്ങിയില്ല ആളിക്കത്തി.! പഞ്ചാബിനെ പടികടത്തി ആർ.സി.ബിയുടെ കുതിപ്പ്; പ്ലേ ഓഫ് പ്രതീക്ഷകൾ സജീവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 12:08 am IST
FacebookTwitterWhatsAppTelegram

നിലിനിൽപ്പിന്റെ പേരാട്ടത്തിൽ പഞ്ചാബിനെയും വീഴ്‌ത്തി ആർ.സി.ബിയുടെ തേരോട്ടം. 60 റൺസിനാണ് പഞ്ചാബിനെ ധരംശാലയിൽ വീഴ്‌ത്തിയത്. 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 17-ാം ഓവറിൽ പുറത്തായി. 27 പന്തിൽ 61 റൺസെടുത്ത റൈലി റൂസോ മാത്രമാണ് ബെംഗളൂരുവിനെ ഭയപ്പെടുത്തിയത്. പഞ്ചാബ് നിരയിൽ ആറുപേർ രണ്ടക്കം കാണാതെ കൂടാരം കയറി. രണ്ടാം വിക്കറ്റിൽ ജോണി ബെയ്ർസ്റ്റോ-റൂസോ സഖ്യം നേടിയ 65 റൺസിന്റെ കൂട്ടുക്കെട്ടാണ് അവർക്ക് മികച്ച തുടക്കം സമ്മാനിച്ചത്.

ബെയർസ്റ്റോ മടങ്ങിയ പിന്നാലെ വന്ന ശശാങ്ക് സിംഗ് തകർത്തടിക്കുന്നതിനിടെ കോലിയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായത് മത്സരത്തിൽ വഴിത്തിരിവായി. 19 പന്തിൽ 37 ആയിരുന്നു സമ്പാദ്യം. പിന്നീട് എല്ലാം ചടങ്ങു മാത്രമായിരുന്നു. ബെം​ഗളൂരു ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ ഇടവേളകളിൽ വിക്കറ്റ് വീണു.

സാം കറനാണ് (22) രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റുമായി തിളങ്ങിയപ്പോൾ സ്വപ്നിൽ സിം​ഗും ലോക്കി ഫെ‍ർ​ഗൂസണും കരൺ ശ‍ർമ്മയും രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി മത്സരത്തിന്റെ ​ഗതി നി‍ർണയിച്ചു. 12 മത്സരത്തിൽ എട്ടു തോൽവിയുമായി പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഇത്രയും മത്സരത്തിൽ നിന്ന് അഞ്ചു ജയം നേടിയ ആ‍ർസിബി 10 പോയിന്റുമായി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.

Tags: seventheliminatedpunjabbengaluruKingsRoyal Challengersipl2024remains
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies