royals - Janam TV

royals

ലക്നൗവിനെതിരെ തോൽക്കാൻ കളിച്ചു! രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം

വീണ്ടും ഐപിഎല്ലിൽ ഒത്തുകളി ആരോപണം ഉയർന്നു. ഇത്തവണ രാജസ്ഥാൻ റോയൽസ് ടീമിനെതിരെയാണ് ഒത്തുകളി ആരോപണം ഉയർന്നിരിക്കുന്നത്. ജയ്പൂരിൽ ലക്നൗവിനെതിരെ നടന്ന മത്സരത്തിലാണ് ഒത്തുകളി നടന്നതെന്നാണ് രാജസ്ഥാൻ ക്രിക്കറ്റ് ...

നീയൊക്കെ കളിക്കുന്നത് ജയിക്കാൻ തന്നേ! ഇനിയൊര് തിരിച്ചുവരവ് ഉണ്ടോ സഞ്ജു? സാധ്യതകളും വിലയിരുത്തലും

ഐപിഎൽ സീസണ് മുൻപ് കിരീട സാധ്യതകൾ കല്പിക്കപ്പെട്ടിരുന്ന ടീമായിരുന്നു രാജസ്ഥാൻ റോയൽസ്. എന്നാൽ ഓരോ മത്സരങ്ങൾ കഴിയും തോറും സാധ്യതകൾ ടൂർണമെന്റിൽ നിന്ന് ആദ്യം പുറത്തുപോകുമോ എന്ന ...

ദൗർബല്യങ്ങളുടെ നീണ്ടനിര! മൂർച്ചയില്ലാത്ത ആർച്ചറും, മുനയൊടിഞ്ഞ ബൗളിം​ഗ് നിരയും; ഇനി തിരിച്ചുവരുമോ രാജസ്ഥാൻ റോയൽസ്?

ഏറെ പ്രതീക്ഷകൾ, നയിക്കാൻ യുവ ക്യാപ്റ്റൻ..ടീമിൽ നടത്തിയത് വലിയൊരു ഉടച്ചുവാർക്കൽ..! എന്നിട്ടും ​രാജസ്ഥാൻ ​ഗതിപിടിക്കുന്നില്ലേ എന്ന് ചോദിച്ചാൽ ഇല്ലെന്നാകും ഇപ്പോഴത്തെ ഉത്തരം. കൊൽക്കത്തയ്ക്ക് എതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ ...

ക്യാപ്റ്റനായി സഞ്ജുവില്ല, രാജസ്ഥാന് പുതിയ നായകൻ; കാരണമിത്

ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ റിയാൻ പരാ​ഗ് നയിക്കും. സഞ്ജു സാംസൺ ബാറ്ററായി മാത്രം കളിക്കും. ഇക്കാര്യം ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെയാണ് ടീം മീറ്റിം​ഗിൽ ...

ക്യാപ്റ്റൻ സഞ്ജു ഈസ് ബാക്ക്! ടീമിനൊപ്പം ചേർന്നു, വിക്കറ്റ് കീപ്പിം​ഗിൽ ആശങ്ക

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ടീമിനൊപ്പം ചേർന്നു. ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ നിരീക്ഷണത്തിലായിരുന്ന താരം മെഡിക്കൽ ടീമിന്റെ അനുമതി ലഭിച്ച ശേഷമാണ് ജയ്പൂരിലെ ട്രെയിനിം​ഗ് ക്യാമ്പിൽ ...

കെസിഎ പ്രസിഡൻ്റ്സ് കപ്പ് റോയൽസിന്, ഫൈനലിൽ ലയൺസിനെ വീഴ്‌ത്തിയത് 10 റൺസിന്

തിരുവനന്തപുരം: കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോൽസ്. ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ലയൺസിനെ 10 റൺസിന് മറികടന്നാണ് റോയൽസ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ...

ശസ്ത്രക്രിയ പൂർത്തിയായി! സഞ്ജുവിന്റെ ഐപിഎൽ പങ്കാളിത്തം സംശയത്തിൽ

വിരലിന് പരിക്കേറ്റ ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ ശസ്ത്രക്രിയ പൂർത്തിയായി. താരം ഡോക്ടർമാർക്കൊപ്പം ഇരിക്കുന്നൊരു ചിത്രം ഇന്നലെ പുറത്തുവന്നിരുന്നു. ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിലാണ് താരത്തിന് പരിക്കേറ്റത്. ജോഫ്ര ...

കാലിക്കറ്റിനെ കടപുഴക്കി ട്രിവാൻട്രം റോയൽസ്; അതിവേ​ഗ അർദ്ധ സെഞ്ച്വറിയുമായി ബാസിത്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാറിനെതിരേ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് അഞ്ചു വിക്കറ്റ് ജയം. കാലിക്കറ്റ് മുന്നോട്ടുവെച്ച 144 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ അഞ്ചു ...

സഞ്ജുവിനെ രാജസ്ഥാൻ കൈയൊഴിയുന്നോ? പുതിയ പോസ്റ്റിൽ വമ്പൻ ചർച്ചകൾ

നായകൻ സഞ്ജു സാംസണെ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് കൈയൊഴിയുന്നതായി റിപ്പോർട്ടുകൾ. ടീം സോഷ്യൽ മീഡിയയിൽ പങ്കുവച്ച മിസിം​ഗ് പോസ്റ്റാണ് ചർച്ചകൾക്ക് ആധാരം.MAJOR MISSING എന്ന അടിക്കുറിപ്പോടെയാണ് ...

പറത്തുന്ന ഓരോ സിക്സും ആറ് വീടുകളില്‍ വീതം സോളാറാകും; രാജസ്ഥാൻ റോയൽസിന്റെ ‘പിങ്ക് പ്രോമിസ്’ സർപ്രൈസ്

ജയ്പൂർ: ഐപിഎല്ലിലെ അടുത്ത മത്സരത്തിന് മുൻപ് പുതിയൊരു തുടക്കത്തിന് പച്ചക്കൊടി കാട്ടി സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ്.നാളെ ആർ.സി.ബിക്കെതിരെ നടക്കുന്ന മത്സരത്തിൽ രാജസ്ഥാനിലെ വനിതകൾക്ക് ആദരവ് നൽകുന്ന ...