നീയൊക്കെ കളിക്കുന്നത് ജയിക്കാൻ തന്നേ! ഇനിയൊര് തിരിച്ചുവരവ് ഉണ്ടോ സഞ്ജു? സാധ്യതകളും വിലയിരുത്തലും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നീയൊക്കെ കളിക്കുന്നത് ജയിക്കാൻ തന്നേ! ഇനിയൊര് തിരിച്ചുവരവ് ഉണ്ടോ സഞ്ജു? സാധ്യതകളും വിലയിരുത്തലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2025, 03:54 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎൽ സീസണ് മുൻപ് കിരീട സാധ്യതകൾ കല്പിക്കപ്പെട്ടിരുന്ന ടീമായിരുന്നു രാജസ്ഥാൻ റോയൽസ്. എന്നാൽ ഓരോ മത്സരങ്ങൾ കഴിയും തോറും സാധ്യതകൾ ടൂർണമെന്റിൽ നിന്ന് ആദ്യം പുറത്തുപോകുമോ എന്ന നിലയിലേക്ക് മാറിയെന്ന് മാത്രം. എട്ടു മത്സരങ്ങൾ പൂർത്തിയാകുമ്പോൾ അക്കൗണ്ടിൽ 6 തോൽവിയും രണ്ടു ജയവും മാത്രം. ഇനിയൊരു തിരിച്ചുവരവ് സഞ്ജുവിന്റെ രാജസ്ഥാനുണ്ടോ എന്ന് ചോദിച്ചാൽ ഏറെക്കുറെ ഇല്ലെന്ന് പറയേണ്ടിവരും. മുൻനിര ബാറ്റർമാരെ ആശ്രയിച്ചാണ് ടീമിന്റെ മുന്നോട്ട് പോക്ക്. പ്രമുഖരായ മൂന്നുപേർ ഫോമായില്ലെങ്കിൽ ടീം നല്ലൊരു ടോട്ടൽ പോലും നേടില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രകടനം. സഞ്ജു ഉൾപ്പടെയുള്ളവർ ലഭിക്കുന്ന നല്ല തുടക്കം വലിയൊരു സ്കോറിലേക്ക് വഴിതിരിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുന്നു.

ഒരിക്കൽ മാത്രമാണ് രാജസ്ഥാന്റെ ടോപ് ഓർഡർ ബാറ്റർമാർ മികച്ച പ്രകടനം നടത്തിയത്. പക്ഷേ പഞ്ചാബിനെതിരെ ആ മത്സരം തോൽക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു മത്സരങ്ങളും ജയത്തിന്റെ പടിവാതിലിൽ നിന്ന് തോൽവിയുടെ ആഴങ്ങളിലേക്ക് പരിതാപകരമായി പതിക്കുന്ന രാജസ്ഥാനെയാണ് കണ്ടത്. സാഹചര്യവും പിച്ചിന്റെ സ്വഭാവും മനസിലാക്കി കളിക്കാൻ രാജസ്ഥാന് സാധിക്കുന്നില്ല. പരിശീലകൻ എന്ന നിലയിൽ രാഹുൽ ദ്രാവിഡിന്റെ പല തീരുമാനങ്ങളും രാജസ്ഥാന് പാരയായി. മെ​ഗാലേലത്തിലും ഇത് കണ്ടതാണ്. ജോസ് ബട്ലർ, ചഹാൽ എന്നിവരെ കൈവിട്ടത് വമ്പൻ തിരിച്ചടിയായി. ഇവർക്ക് പകരം വന്നവരും നിലനിർത്തിയവരും ടീമിന് ബാധ്യതയുമായി.

സമ്മർദ്ദ സാഹചര്യത്തിലുള്ള റൺ ചേസിം​ഗിലും നല്ല ബൗളിം​ഗ് ആക്രമണമുള്ള ടീമിനെതിരെയും രാജസ്ഥാൻ ബാറ്റിം​ഗ് നിര ശരാശരിയിലൊതുങ്ങുന്നു, ചിലപ്പോഴൊക്കെ ഇതിലും താഴെ. ​കൊൽക്കത്തയ്‌ക്കെതിരെ നേടിയത് 151 റൺസ്. ​ഗുജറാത്തിനെതിരെ 159 റൺസിൽ ഓൾഔട്ടുമായി. തന്ത്രപരമായി ഇന്നിം​ഗ്സ് കെട്ടിപ്പടുക്കാൻ രാജസ്ഥാന് ശേഷിയില്ലാതായി. മധ്യഓവറുകളിൽ (7-15) രാജസ്ഥാന് കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ സാധിക്കുന്നില്ല. ഇതാണ് ആർ.സി.ബി, കെ.കെ.ആർ,​ഗുജറാത്ത്, ഡൽഹി, ലക്നൗ എന്നീ ടീമുകൾക്കെതിരെ തോൽവി വഴങ്ങിയതിന് പ്രധാന കാരണം. മധ്യനിരയിൽ അന്താരാഷ്‌ട്ര താരങ്ങളുണ്ടായിട്ടും പ്രകടനം മോശമാണ്. പരാ​ഗിനും ഹെറ്റ്മെയറിനും സ്ഥിരതയാർന്ന പ്രകടനം നടത്താനാകുന്നില്ല. സന്ദീപ് ശർമയെന്ന പേസർ ടീമിന് ബാധ്യതയാകുന്നതാണ് ഓരോ മത്സര ശേഷവും കാണുന്നത്. തീക്ഷണയും ഹസരംഗയും എതിർ ബാറ്റർമാർക്ക് കാര്യമായ ഭീഷണി ഉണ്ടാക്കുന്നില്ലതാനും

 

Tags: WeaknessesAnalysisrajasthanBATTINGroyalsIPL 2025critical
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies