“വാ വിട്ട വാക്ക് കുരുക്കായി” ; ആർ എസ് ഭാരതിക്കെതിരെ ഒരു കോടി രൂപ മാനനഷ്ടക്കേസ് നൽകി കെ അണ്ണാമലൈ
ചെന്നൈ: ഡി.എം.കെ സംഘടനാ സെക്രട്ടറി ആർ.എസ്.ഭാരതിക്കെതിരെ ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകി. ഇന്നലെ ചെന്നൈ സൈദാപ്പേട്ട ...



