ആർഎസ്എസ് തിരിച്ചറിയപ്പെടുന്നതും നിർവ്വചിക്കപ്പെട്ടിട്ടുള്ളതുമായ സംഘടന: മാതൃഭൂമിയ്‌ക്കെതിരായ അപകീർത്തി കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: ആർ.എസ്.എസിനെതിരെ അപകീർത്തികരമായി ലേഖനമെഴുതിയ സംഭവത്തിൽ കേസ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആർ.എസ്.എസ്. നിർവ്വചിക്കപ്പെട്ടിട്ടുള്ളതും തിരിച്ചറിയപ്പെടുന്നതുമായ സംഘടനയാണ്. അതിനാൽ സംഘടനയിലെ അംഗങ്ങൾക്കാർക്ക് ...