RTA - Janam TV

RTA

അവധി ദിവസങ്ങൾ പൊതുഗതാഗതത്തിനൊപ്പം; കണക്കുകൾ പുറത്തുവിട്ട് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

ദുബായ്: അവധി ദിവസങ്ങളില്‍ ദുബായില്‍ ഏറെ ആളുകളും യാത്ര ചെയ്തത് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചെന്ന് കണക്കുകൾ. നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെയുള്ള കണക്കുകൾ പ്രകാരം ...

ബസ് എത്ര മണിക്ക് സ്റ്റോപ്പിൽ എത്തും, ഇപ്പോൾ എവിടെയെത്തി? ഉത്തരം വിരൽത്തുമ്പിൽ ലഭിക്കും

അബുദാബി: ദുബായിൽ ഇനിമുതൽ ബസുകളുടെ ലൈവ് ലൊക്കേഷനടക്കമുള്ള യാത്രാവിവരങ്ങൾ തത്സമയം അറിയാനാവും. ഇതിനായി അമേരിക്കൻ കമ്പനി സ്വിഫ്റ്റിലിയുമായി ദുബായ് ആർടിഎ ധാരണയിലെത്തി. കൃത്യതയാർന്ന വിവരം ലഭ്യമാകുന്നത് വഴി മെച്ചപ്പെട്ട ...

വരുന്നത് കൊടും ശൈത്യകാലം; ജലാ​ഗതാ​ഗത മേഖലയിൽ പുത്തൻ മാറ്റങ്ങളുമായി ദുബായ് ആർടിഎ

ദുബായ്: ശൈത്യകാലം തുടങ്ങുന്നതിന് മുന്നോടിയായി ജലാ​ഗതാ​ഗത മേഖലയിൽ സമയക്രമം തയ്യാറാക്കാനൊരുങ്ങി ദുബായ് ആർടിഎ (റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി). ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയ്ക്കാണ് പുതിയ ...

6 മാസത്തിനിടെ 3.61 കോടി യാത്രക്കാർ; ഏറ്റവും തിരക്കേറിയ മെട്രോ സ്റ്റേഷൻ പ്രഖ്യാപിച്ച് ആർടിഎ

ദുബായ്: ഗതാഗതമേഖലയിൽ വിപ്ലവം സൃഷ്ടിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA). ഈ വർഷം ആദ്യ 6 മാസത്തിനുള്ളിൽ പൊതുഗതാഗതം ഉപയോഗിച്ചത് 3 കോടി 61 ലക്ഷം ...

മെട്രോയിൽ കയറൂ, സൗജന്യമായി ഐസ്ക്രീം നുണയൂ; പൊരിവെയിലത്ത് ആശ്വാസമായി ദുബായ് മെട്രോ

ദുബായ്: പൊരിവെയിലിൽ എത്തുന്ന യാത്രക്കാർക്ക് ആശ്വാസമേകാൻ ദുബായിൽ സൗജന്യ ഐസ്ക്രീം വിതരണം ആരംഭിച്ചു. ദുബായ് മെട്രോയിൽ ജൂലൈ 10, 11 തീയതികളിലാണ് സൗജന്യ കോൺ ഐസ്ക്രീം നൽകുന്നത്. ...

ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ദുബായ് ആർടിഎ 

ദുബായ്:  ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഈ വർഷത്തെ ആദ്യ ആറുമാസത്തെ സേവന വിവരങ്ങൾ  ജനങ്ങളുമായി പങ്കുവെക്കവെയാണ് ഡിജിറ്റൽ ...

തൊഴിലുറപ്പ് തൊഴിലാളികളെയും സർക്കാർ വഞ്ചിച്ചു; വീഴ്ച മറച്ചു വയ്‌ക്കാൻ പതിവ് പോലെ സിപിഎം ജാതിക്കാർഡ് പുറത്തെടുത്തു; തൊഴിലുറപ്പ് കൂലി വൈകുന്നതെന്തു കൊണ്ട് ?തെളിവുകളിതാ

കൊച്ചി : തൊഴിലുറപ്പ് തൊഴിലാളികളോട് സംസ്ഥാന സർക്കാരും, സിപിഎമ്മും കാണിക്കുന്ന വഞ്ചനയുടെ രേഖകൾ പുറത്ത് . തൊഴിലുറപ്പ് കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രൊപ്പൊസൽ നൽകുന്നതിൽ വീഴ്ച ...