ruled - Janam TV
Friday, November 7 2025

ruled

ഋതുരാജ് ​ഗെയ്ക്വാദ് പരിക്കേറ്റ് പുറത്ത്; ചെന്നൈയെ ഇനി മഹേന്ദ്ര സിം​ഗ് ധോണി നയിക്കും

ഋതുരാജ് ​ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെ ചെന്നൈ സൂപ്പർ കിം​ഗ്സിനെ ഈ സീസണിൽ മുൻ നായകനായ ധോണി നയിക്കും. കൈമുട്ടിലേറ്റ പൊട്ടലിനെ തുടർന്നാണ് യുവതാരത്തിന് സീസൺ നഷ്ടമാകുന്നത്. ചെന്നൈ ...

ചാമ്പ്യൻസ് ട്രോഫിക്ക് ബുമ്ര ഇല്ല..! പകരം ആ യുവതാരം, ജയ്സ്വാളിനെയും മാറ്റി

ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. ബോർഡർ-​ഗവാസ്കർ ട്രോഫിക്കിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്ര ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് പുറത്തായെന്ന് സൂചന. ക്രിക്ക് ഇൻഫോ ...

മോശം ഫോമിന് പിന്നാലെ പരിക്കും! സഞ്ജുവിന് ഐപിഎൽ നഷ്ടമാകുമോ

ഇം​ഗ്ലണ്ട് പരമ്പരയിൽ മോശം ഫോമിലായ സഞ്ജുവിന് പണിയായി പരിക്കും. വാങ്കഡെ സ്റ്റേഡിയത്തിൽ ബാറ്റിം​ഗിന് ഇറങ്ങിയ താരം രണ്ടാം ഇന്നിം​ഗ്സിൽ വിക്കറ്റ് കീപ്പിം​ഗിന് ഇറങ്ങിയിരുന്നില്ല. താരത്തിന് പകരം ധ്രുവ് ...

ഒളിമ്പിക്സിനില്ലെന്ന് ലോക ഒന്നാം നമ്പർ താരം; ജാന്നിക് സിന്നറിന്റെ പിന്മാറ്റത്തിന് കാരണമിത്

ടെന്നീസ് ലോക ഒന്നാം നമ്പറുകാരനും ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനുമായ ജാന്നിക് സിന്നർ ഒളിമ്പിക്സിൽ നിന്ന് പിന്മാറി. ഉദ്ഘാടനത്തിന് മണിക്കൂറുകൾ ശേഷിക്കെയാണ് താരത്തിൻ്റെ അപ്രതീക്ഷിത പ്രഖ്യാപനം.  ടോൺസിലൈറ്റിസിനെ തുടർന്നാണ് ...

ഫിറ്റ്നസില്ല, ബാറ്റിം​ഗിലും തുഴച്ചിൽ; അസംഖാൻ ഇന്ത്യക്കെതിരെ കളിക്കില്ല; പരിക്കെന്ന് വിശദീകരണം

ടി20 ലോകകപ്പിൽഇന്ത്യക്കെതിരെ നടക്കുന്ന മത്സരത്തിൽ പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ അസംഖാൻ കളിക്കില്ല. പരിക്കെന്നാണ് വിശദീകരണം. പകരം ഓൾറൗണ്ടർ ഇമാദ് വസീം ടീമിലെത്തുമെന്നാണ് സൂചന. പരിശീലനത്തിനിടെ താരത്തിന് ...

പരിക്കേറ്റ കോൺവെ പുറത്ത്..! പകരക്കാരനാവുന്നത് 36-കാരൻ; ചെന്നൈ റഡാറിലെത്തിയ ഇം​ഗ്ലണ്ട് പേസർ

പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ചെന്നൈ സൂപ്പർ കിം​ഗ്സ് താരം ഡെവോൺ കോൺവെ ഐപിഎല്ലിൽ നിന്ന് പുറത്തായി. രണ്ടു സീസണുകളായി ചെന്നൈയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന ന്യുസിലൻഡ് താരം 23 ...

പ്രതീക്ഷകൾക്ക് തിരിച്ചടി; കാൽമുട്ടിന് പരിക്കേറ്റു; മുരളി ശ്രീശങ്കർ ഒളിമ്പിക്സിനില്ല

ഇന്ത്യയുടെ ഒളിമ്പിക്സിലെ മ‍െഡൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. കാൽമുട്ടിന് പരിക്കേറ്റ് ലോം​ഗ് ജമ്പ് താരവും മലയാളിയുമായ മുരളി ശ്രീശങ്കർ പാരീസ് ഒളിമ്പിക്സിൽ നിന്ന് പിന്മാറി. ഇന്നലെ പാലക്കാട് ...

ഏകദിനം കളിക്കാന്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചു…! ഇപ്പോൾ പരിക്കേറ്റ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്? ശ്രീലങ്കന്‍ സൂപ്പര്‍ താരത്തിന് ശനിദശ

ഏഷ്യകപ്പിലെ ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ശ്രീലങ്കയ്ക്ക് വീണ്ടും തിരിച്ചടി. പരിക്കേറ്റ സൂപ്പര്‍ താരം ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. സ്റ്റാര്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയാണ് ടീമില്‍ നിന്ന് ...