പരിക്കേറ്റ കോൺവെ പുറത്ത്..! പകരക്കാരനാവുന്നത് 36-കാരൻ; ചെന്നൈ റഡാറിലെത്തിയ ഇം​ഗ്ലണ്ട് പേസർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരിക്കേറ്റ കോൺവെ പുറത്ത്..! പകരക്കാരനാവുന്നത് 36-കാരൻ; ചെന്നൈ റഡാറിലെത്തിയ ഇം​ഗ്ലണ്ട് പേസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 03:56 pm IST
Facebook
Twitter
WhatsAppTelegram

പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ചെന്നൈ സൂപ്പർ കിം​ഗ്സ് താരം ഡെവോൺ കോൺവെ ഐപിഎല്ലിൽ നിന്ന് പുറത്തായി. രണ്ടു സീസണുകളായി ചെന്നൈയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന ന്യുസിലൻഡ് താരം 23 മത്സരങ്ങളിൽ നിന്ന് 924 റൺസ് നേടിയുണ്ട്. 9 അർദ്ധശതകമടക്കമാണിത്. 92* ടോപ് സ്കോർ.

എന്നാൽ പരിക്കേറ്റ് പുറത്തായ ഓപ്പണർക്ക് പകരക്കാരനായി എത്തുന്നത് പേസറാണ്. 36-കാരനായ ഇം​ഗ്ലണ്ട് താരം റിച്ചാർ‍ഡ് ​ഗ്ലീസൺ ആണ് ചെന്നൈയുടെ പുതിയ സൈനിം​ഗ്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് വലം കൈയൻ പേസറെ ടീമിലെത്തിച്ചത്.

ഇം​ഗ്ലണ്ടിനായി 6 ടി20 മത്സരത്തിൽ നിന്ന് 9 വിക്കറ്റ് നേടിയിട്ടുണ്ട്. ഇതുവരെ കളിച്ച 90 ടി20യിൽ നിന്ന് 101 വിക്കറ്റാണ് സമ്പാ​ദ്യം. 34-ാം വയസിലാണ് താരം ഇം​ഗ്ലണ്ടിനായി അരങ്ങേറുന്നത്. 2022ലെ ഇന്ത്യക്കെതിരെയാ ടി20യിൽ അരങ്ങേറിയ താരം ആദ്യ എട്ടു പന്തിനിടെ രോഹിത് ശർമ്മ,വിരാട് കോലി,ഋഷഭ് പന്ത് എന്നിവരെ പുറത്താക്കിയാണ് വരവറിയിച്ചത്. പരിക്കിനെ തുടർന്ന് വിരമിക്കലിന്റെ വക്കിലായിരുന്ന അ​ദ്ദേഹത്തിന്റെ തിരിച്ചുവരവാണ് ഇത്.

Welcoming with a glee!🤩🥳

Whistle Vanakkam, Richard! 🦁💛
🔗 – https://t.co/7XCuEZCm21 #WhistlePodu #Yellove pic.twitter.com/rJa1HilaQ6

— Chennai Super Kings (@ChennaiIPL) April 18, 2024

Tags: Richard GleesonCHENNAI SUPER KINGSoutruledaddsDevonConway
Share
Tweet
SendShare

More News from this section

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

Latest News

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies