പുതിയ അദ്ധ്യക്ഷനെ ഒറ്റക്കെട്ടായി തിരഞ്ഞെടുക്കും, വീണ്ടും അദ്ധ്യക്ഷനാകാനില്ലെന്ന് സൂചിപ്പിച്ച് അണ്ണാമലൈ
ലീഡർ പോസ്റ്റിന് വേണ്ടി പാർട്ടിയിലെ നേതാക്കൾ മത്സരിക്കാറില്ലെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. പുതിയ അദ്ധ്യക്ഷനെ നമ്മൾ ഒറ്റക്കെട്ടായി തിരഞ്ഞെടുക്കും. അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും വരില്ലെന്നൊരു ...